പ്രതിരോധ ശക്തി വര്ധിപ്പിക്കാന് ഇന്ത്യക്ക് എസ്-400 മിസൈലുകള്. റഷ്യയുമായുള്ള കരാര് നിര്ണ്ണായകം
ഇന്ത്യയുടെ പ്രതിരോധ ശക്തി വര്ധിപ്പിക്കാന് വേണ്ടി എസ്-400 മിസൈലുകള് റഷ്യയില് നിന്നും ഇന്ത്യ വാങ്ങിച്ചേക്കും. പാകിസ്ഥാന്റെ മൊത്തം വ്യോമസേനയെ നശിപ്പിക്കാന് കെല്പ്പുള്ള മിസൈലാണ് എസ്-400. 400 കിലോമീറ്റര് ...