“ഈ ഭീകരരൊന്നും പാകിസ്ഥാനിൽ പ്രവർത്തിക്കുന്നില്ല” : യു.എൻ സുരക്ഷാ സമിതിക്ക് ഇമ്രാൻ ഖാന്റെ വിശദീകരണം
യു.എൻ സുരക്ഷാ സമിതിയുടെ പട്ടികയിൽപ്പെട്ട ഭീകരരൊന്നും പാകിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ സമിതിയുടെ 1267 പേരടങ്ങുന്ന ആഗോള ഭീകര പട്ടികയിൽ 130 പേർ ...