palakkad

വീണ്ടും കാടിറങ്ങി പിടി സെവൻ; വീടിന്റെ മതിൽ തകർത്തു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

വീണ്ടും കാടിറങ്ങി പിടി സെവൻ; വീടിന്റെ മതിൽ തകർത്തു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

പാലക്കാട്: പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ധോണിയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്തു. ഇന്നലെ രാവിലെ 12നും 1 മണിക്കും ഇടയിലാണ് പിടി സെവൻ ...

ചുമരിൽ മൂർഖൻ പാമ്പ്; അങ്കണവാടി അടച്ചു

ചുമരിൽ മൂർഖൻ പാമ്പ്; അങ്കണവാടി അടച്ചു

പാലക്കാട്: അമ്പലപ്പാറയിൽ അങ്കണവാടിയിലെ ചുമരിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിലെ അടുക്കളയിലെ ചുമരിലാണ് പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ആർആർ ടീം പാമ്പിനെ പിടികൂടാനുള്ള ...

മദ്യലഹരിയിൽ ഡ്രൈവിംഗ്; ഏഴ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി

മദ്യലഹരിയിൽ ഡ്രൈവിംഗ്; ഏഴ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി

പാലക്കാട്: പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിർത്താതെ പോയി. പാലക്കാട് കുഴൽമന്ദം നാലുവരിപാതയിലാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർ ...

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ സി.എൽ.ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് ...

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കൂറ്റൻ രാജവെമ്പാല; പിടികൂടിയത് അതിസാഹസികമായി

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കൂറ്റൻ രാജവെമ്പാല; പിടികൂടിയത് അതിസാഹസികമായി

പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് സംഭവം. പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിലാണ് ഏകദേശം 10 ...

‘വേലി തന്നെ വിളവ് തിന്നുന്നു’; കഞ്ചിക്കോട് ബ്രൂവറിയിൽ നിന്നും ആറ് കെയസ് ബിയർ കടത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ; നാണക്കേട് ആയതോടെ സസ്‌പെൻഷൻ

‘വേലി തന്നെ വിളവ് തിന്നുന്നു’; കഞ്ചിക്കോട് ബ്രൂവറിയിൽ നിന്നും ആറ് കെയസ് ബിയർ കടത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ; നാണക്കേട് ആയതോടെ സസ്‌പെൻഷൻ

പാലക്കാട്: ബ്രൂവറിയിൽ നിന്നും മദ്യം കടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ ...

ശ്രീനിയേട്ടന്റെ കടയ്ക്കുളളിൽ അതിക്രമിച്ച് കടന്ന് വെട്ടിവീഴ്ത്തി കൊലപ്പെടുത്തിയത് ഇവനാണ്; പിടികൂടി നിയമത്തിന് മുൻപിലെത്തിക്കണം; പോലീസ് പരാജയപ്പെട്ട പോപ്പുലർ ഫ്രണ്ട് ക്രിമിനലിനെ തേടി സോഷ്യൽ മീഡിയ

ശ്രീനിയേട്ടന്റെ കടയ്ക്കുളളിൽ അതിക്രമിച്ച് കടന്ന് വെട്ടിവീഴ്ത്തി കൊലപ്പെടുത്തിയത് ഇവനാണ്; പിടികൂടി നിയമത്തിന് മുൻപിലെത്തിക്കണം; പോലീസ് പരാജയപ്പെട്ട പോപ്പുലർ ഫ്രണ്ട് ക്രിമിനലിനെ തേടി സോഷ്യൽ മീഡിയ

പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കടയ്ക്കുളളിൽ കടന്നുകയറി വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ക്രിമിനലിനെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ തുനിഞ്ഞിറങ്ങി സോഷ്യൽ മീഡിയ. ...

പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയില്‍

പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയില്‍

പാലക്കാട്: കല്ലടി‌ക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ ...

പാലക്കാട് നിരോധനാജ്ഞയെ വെല്ലുവിളിച്ച് സംഘർഷം; കേസെടുക്കാതെ പൊലീസ്

പാലക്കാട് നിരോധനാജ്ഞയെ വെല്ലുവിളിച്ച് സംഘർഷം; കേസെടുക്കാതെ പൊലീസ്

പാലക്കാട്: കപ്പൂരിൽ ടര്‍ഫ് ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘർഷം. ഇരുവിഭാഗം കാണികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രി കപ്പൂര്‍ കൂനംമുച്ചിയിലെ ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ ...

സഹോദരിയെ പ്രണയിച്ചയാളെ വെട്ടിയ കേസ് : പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഇരട്ട കൊലപാതകം : പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ

കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 20 വരെയാണ് 144 പ്രഖ്യപിച്ചത്. ഇന്നലെയും ഇന്നുമായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ...

തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വീണ്ടും പെരുമഴ; പാലക്കാട് ഉരുൾ പൊട്ടി

പാലക്കാട്: ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പെരുമഴ. പാലക്കാട് ഡാമിന് സമീപം ഉരുൾ പൊട്ടി. വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിലാണ് ഉരുൾ പൊട്ടലുണ്ടായത്. പ്രദേശത്തെ ...

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; മലയാളിയുടേതെന്ന് സംശയം

പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു

പാലക്കാട്: പാലക്കാട് ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവര്‍ എവിടത്തുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ...

ചെറിയ പെരുന്നാള്‍: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മൃഗങ്ങളെ അറക്കലിനും മാംസവിതരണത്തിനും നിരോധനം

ചെറിയ പെരുന്നാള്‍: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മൃഗങ്ങളെ അറക്കലിനും മാംസവിതരണത്തിനും നിരോധനം

പാലക്കാട്: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറക്കലും മാംസവിതരണവും നിരോധിച്ച് പാലക്കാട് ജില്ലാ കലക്ടര്‍. 12, 13 തിയ്യതികളിലാണ് ആഘോഷവുമായി ബന്ധപ്പെട്ട് നിരോധനം. ...

ഇന്ത്യയില്‍ നിന്ന് കിട്ടിയ കൊവിഡ് വാക്സിന്‍ അയല്‍ രാജ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക്, രോഗം വ്യാപിക്കാതിരിക്കാനെന്ന് ന്യായം

പാലക്കാട് മൂത്താൻതറയിലെ മുഴുവൻ വോട്ടും മെട്രോമാന്: പ്രദേശത്തെ വോട്ടെണ്ണിയപ്പോൾ ഇടത് വലത് പാർട്ടികൾക്ക് പൂജ്യം വോട്ട്: മെട്രോമാൻ വിജയത്തിലേക്ക്

പാലക്കാട്: പാലക്കാട് മൂത്താൻതറ പ്രദേശത്തെ മുഴുവൻ വോട്ടുകളും മെട്രോമാൻ ഇ ശ്രീധരന്. പാലക്കാട് നഗരസഭാ പ്രദേശത്തുള്ളാ മൂത്താൻതറ ആർ എസ് എസ് ശക്തികേന്ദ്രമാണ്. ഈ ബൂത്തുകളിൽ ഒരൊറ്റ ...

കള്ളവോട്ട്;മൂന്നിടത്ത് കൂടി റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

ഉടുമ്പൻ ചോലക്ക് പുറമെ പാലക്കാടും ജനവിധി അട്ടിമറിക്കാൻ ശ്രമം; തന്റെ വോട്ട് മറ്റാരോ ചെയ്തെന്ന ആരോപണവുമായി വോട്ടർ

പാലക്കാട്: ഉടുമ്പൻ ചോലക്ക് പുറമെ പാലക്കാടും ജനവിധി അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. തന്റെ വോട്ട് മറ്റാരോ ചെയ്തെന്ന ആരോപണവുമായി വോട്ടർ രംഗത്തെത്തി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. മണ്ണാർക്കാട് ...

‘ഇരുപത്തിനാല് മണിക്കൂറും ജലവിതരണം, ശാസ്ത്രീയമായ ഖരമാലിന്യ സംസ്കരണം‘; പാലക്കാടിനായി സ്വപ്ന പദ്ധതികളെന്ന് ഇ ശ്രീധരൻ

‘ഇരുപത്തിനാല് മണിക്കൂറും ജലവിതരണം, ശാസ്ത്രീയമായ ഖരമാലിന്യ സംസ്കരണം‘; പാലക്കാടിനായി സ്വപ്ന പദ്ധതികളെന്ന് ഇ ശ്രീധരൻ

പാലക്കാട്: പാലക്കാടിന്റെ സമഗ്ര വികസനത്തിനായി തന്റെ മനസ്സിൽ സ്വപ്ന പദ്ധതികളെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇരുപത്തിനാല് മണിക്കൂറും ജലവിതരണം, ഫലപ്രദമായ ഖരമാലിന്യ സംസ്കരണം എന്നിവ ഉൾപ്പെടുത്തി മാസ്റ്റർ ...

ചാരപ്രവര്‍ത്തനത്തിന് ശിക്ഷ അനുഭവിച്ചു കഴിയുന്ന പാക്ക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു

ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു, ദൈവവിളി ഉണ്ടായി മകനെ ബലികൊടുത്തെന്ന് മാതാവ് ഷാഹിദ

പാലക്കാട്: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന്‍ ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ. ഷാഹിദയ്ക്ക് ...

കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു; അഭിനന്ദനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു; അഭിനന്ദനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

പാലക്കാട്: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. സ്മാര്‍ട്ട് ഡ്രൈവര്‍മാരെ അഭിനന്ദിച്ച്‌ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ...

പാലക്കാട്‌ ജില്ലയിലെ ദുരഭിമാന കൊല : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

പാലക്കാട്‌ ജില്ലയിലെ ദുരഭിമാന കൊല : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

പാലക്കാട്‌: പാലക്കാട്‌ കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സംഭവത്തിൽ ലോക്കൽ ...

പാലക്കാട്ടെ ദുരഭിമാനക്കൊല : അനീഷിന്റെ ഭാര്യയുടെ പിതാവും  അമ്മാവനും പിടിയിൽ

പാലക്കാട്ടെ ദുരഭിമാനക്കൊല : അനീഷിന്റെ ഭാര്യയുടെ പിതാവും അമ്മാവനും പിടിയിൽ

പാലക്കാട്‌: പാലക്കാട്‌ കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist