പാലക്കാട് വീടിനുള്ളിൽ സ്ഫോടനം; ഒരു മരണം
പാലക്കാട്: കേരളശ്ശേരിയിൽ വീടിനുള്ളിൽ സ്‌ഫോടനം. ഒരാൾ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളശ്ശേരി സ്വദേശി അബ്ദുൾ റസാഖിന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ...
പാലക്കാട്: കേരളശ്ശേരിയിൽ വീടിനുള്ളിൽ സ്‌ഫോടനം. ഒരാൾ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളശ്ശേരി സ്വദേശി അബ്ദുൾ റസാഖിന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ...
പാലക്കാട്: കൊല്ലങ്കോട് ഫയർ എഞ്ചിൻ അപകടത്തിൽപ്പെട്ടു. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് പോയ ഫയർ എഞ്ചിനാണ് അപകടത്തിൽപ്പെത്. സംഭവത്തിൽ ആളപായമില്ല. കൊല്ലങ്കോട് പുലർച്ചെ ചകിരി ...
തിരുവനന്തപുരം: മഴ ലഭിച്ചിട്ടും സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്. വേനലിന്റെ കാഠിന്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ജാഗ്രതാ ...
പാലക്കാട്: ഷോളയൂരിൽ വീടിനുള്ളിൽ നിന്നും മാൻ ഇറച്ചി പിടികൂടി. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വെച്ചപ്പതി ഊർ സ്വദേശികളായ രേശൻ (46), അയ്യാവ് (36) ...
പാലക്കാട്: പാടൂരിൽ വേലയ്ക്കിടെ ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്ന് വ്യക്തമാക്കി ക്ഷേത്ര ഭരണ സമിതി. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മനപ്പൂർവ്വം ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ...
പാലക്കാട്; പ്രണയതകർച്ചയുടെ പേരിൽ പരിഹസിച്ച ബന്ധുക്കളെ ആക്രമിച്ച് യുവാവ്. പാലക്കാടാണ് സംഭവം. ഒറ്റപ്പാലം പഴയിലക്കിടി സ്വദേശിയായ ബിഷറുൽ ഹാഫിയാണ് സ്വന്തം സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യയെയും ആക്രമിച്ചത്. ചുറ്റിക ...
തൃശൂർ: കമ്പി കയറ്റിയ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചെമ്പൂത്രയിൽ ആയിരുന്നു സംഭവം. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് (21) ആണ് ...
പാലക്കാട്: മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മാത്തൂർ സ്വദേശികളും ഇതര സംസ്ഥാനക്കാരുമായ ആറ് പേരാണ് അറസ്റ്റിലായത്. ഒട്ടകത്തെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ...
പാലക്കാട്: നഗരത്തിൽ വൻ അഗ്നിബാധ. ടയർ കട കത്തിനശിച്ചു. മഞ്ഞക്കുളം മാർക്കറ്റ് റോഡിലായിരുന്നു അഗ്നിബാധയുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. ...
പാലക്കാട്: തെങ്കുറിശ്ശിയിൽ റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ...
പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ച്ചർ മയോപ്പതി' ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതമുണ്ടാവുകയും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായി ഡോ.അരുൺ സക്കറിയ ...
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. കോഴിക്കൂട്ടിലെ വലയിൽ കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു. ആറ് ...
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് മേക്കളപ്പാറയിൽ പുലി കോഴിക്കൂട്ടിൽ കുടുങ്ങി. കുന്തിപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. കോഴിക്കൂട്ടിലെ വലയിൽ പുലിയുടെ കാലുകൾ ...
പാലക്കാട്: പാലക്കാട് പിടി സെവനെ പിടിക്കാനുള്ള ദൗത്യത്തിന് തുടക്കം. ആർആർടി സംഘം പിടി സെവനെ നിരീക്ഷിച്ച് വരികയാണ്. ആർആർടിയിൽ നിന്ന് സന്ദേശം ലഭിച്ചാലുടനെ ആദ്യസംഘം പുറപ്പെടും. ദൗത്യസംഘം ...
പാലക്കാട്: തിയേറ്ററുകളെ ജനസാഗരമാക്കി മഹാവിജയത്തിലേക്ക് നീങ്ങുന്ന മാളികപ്പുറത്തുന്റെ വിജയം ആഘോഷമാക്കി പാലക്കാട്ടെ ഉണ്ണി മുകുന്ദൻ ആരാധകർ. താരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് ആരാധകർ വിജയം കൊണ്ടാടിയത്. വെള്ളിയാഴ്ച ...
പാലക്കാട്: മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത. പാലക്കാട് മൂലംകോട് എയുപി സ്കൂളിലെ കുട്ടികൾക്കാണ് തളർച്ചയും മയക്കവും ഉണ്ടായത്. മിഠായി കഴിച്ചതിന് ശേഷം കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.അഞ്ച് വിദ്യാർത്ഥികളെ ...
പാലക്കാട്: പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ധോണിയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്തു. ഇന്നലെ രാവിലെ 12നും 1 മണിക്കും ഇടയിലാണ് പിടി സെവൻ ...
പാലക്കാട്: അമ്പലപ്പാറയിൽ അങ്കണവാടിയിലെ ചുമരിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിലെ അടുക്കളയിലെ ചുമരിലാണ് പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ആർആർ ടീം പാമ്പിനെ പിടികൂടാനുള്ള ...
പാലക്കാട്: പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിർത്താതെ പോയി. പാലക്കാട് കുഴൽമന്ദം നാലുവരിപാതയിലാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർ ...
പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ സി.എൽ.ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് ...