Pinarayi Vijayan

മനുഷ്യൻ നേരിടുന്ന ദുരന്തങ്ങൾ ദു:ഖത്തിലാഴ്ത്തുന്നു; തുർക്കിയ്ക്കും സിറിയയ്ക്കും എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി

മനുഷ്യൻ നേരിടുന്ന ദുരന്തങ്ങൾ ദു:ഖത്തിലാഴ്ത്തുന്നു; തുർക്കിയ്ക്കും സിറിയയ്ക്കും എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂചലനം വൻ നാശനഷ്ടമുണ്ടാക്കിയ തുർക്കിയ്ക്കും സിറിയയ്ക്കും എല്ലാ വിധ സഹായവും നൽകാൻ കേരളം സന്നദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യൻ നേരിടുന്ന ദുരന്തങ്ങൾ അഗാധമായ ദു:ഖത്തിലാഴ്ത്തുന്നു. ...

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിന് കോടതി ...

കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്; ജനങ്ങളുടെ ജീവിത ഭാരം കുറയും; ബജറ്റിനെ കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി

കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്; ജനങ്ങളുടെ ജീവിത ഭാരം കുറയും; ബജറ്റിനെ കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി. ജീവിത ഭാരം കുറയ്ക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ബജറ്റിൽ പ്രതിഫലിച്ചത്. ...

‘നികുതി വർദ്ധിപ്പിച്ചില്ല’, നൈസ് ആയിട്ടൊന്ന് മാറ്റി; ‘ജനക്ഷേമ’ ബജറ്റിനെ പരിഹസിച്ച് സോഷ്യൽ മീഡിയ; സന്തോഷം കൊണ്ട് കണ്ണു നിറയുന്നുവെന്ന് പ്രതികരണം

‘നികുതി വർദ്ധിപ്പിച്ചില്ല’, നൈസ് ആയിട്ടൊന്ന് മാറ്റി; ‘ജനക്ഷേമ’ ബജറ്റിനെ പരിഹസിച്ച് സോഷ്യൽ മീഡിയ; സന്തോഷം കൊണ്ട് കണ്ണു നിറയുന്നുവെന്ന് പ്രതികരണം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ആശ്വസിച്ചിരുന്ന ജനങ്ങളുടെ കരണത്തേറ്റ കനത്ത പ്രഹരം ആയിരുന്നു കേരള ബജറ്റ്. കൊറോണ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണമായും മുക്തമാകാതിരുന്ന കേരളത്തിലെ ജനങ്ങൾ ...

പാവങ്ങളുടെ പിച്ചച്ചട്ടിയിൽ പിണറായി സർക്കാർ കയ്യിട്ട് വാരുന്നു; ധനമന്ത്രിയുടെ പേര് നികുതി ഗോപാൽ എന്നാക്കണം; സാധാരണക്കാരന് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണെന്ന് കെ. സുരേന്ദ്രൻ

പാവങ്ങളുടെ പിച്ചച്ചട്ടിയിൽ പിണറായി സർക്കാർ കയ്യിട്ട് വാരുന്നു; ധനമന്ത്രിയുടെ പേര് നികുതി ഗോപാൽ എന്നാക്കണം; സാധാരണക്കാരന് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന സർക്കാരാണ് പിണറായി സർക്കാർ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ എല്ലാം തച്ചുടയ്ക്കുന്നതാണ് ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഗുണം ചെയ്‌തെന്ന് ധനമന്ത്രി; രാജ്യാന്തര ഏജൻസികളുടെയും നിക്ഷേപകരുടെയും താൽപര്യം വർദ്ധിച്ചു

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഗുണം ചെയ്‌തെന്ന് ധനമന്ത്രി; രാജ്യാന്തര ഏജൻസികളുടെയും നിക്ഷേപകരുടെയും താൽപര്യം വർദ്ധിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്‌തെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. യാത്രകൾ രാജ്യാന്തര ഏജൻസികളുടെയും, സംസ്ഥാനത്തെ നിക്ഷേപകരുടെയും താത്പര്യം വർദ്ധിപ്പിച്ചു. സന്ദർശന വേളയിൽ വിവിധ ...

സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട, അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലപാടുണ്ടെന്ന് പറയാനാവുന്നതെങ്ങനെ? പിണറായി വിജയൻ

കേന്ദ്രം ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കുന്നില്ല; കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം ശക്തിപ്പെടുത്തും; ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ...

‘ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നു‘: ഇതൊന്നും കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി; സജി ചെറിയാനെതിരെ ട്രോൾ മഴ

‘ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നു‘: ഇതൊന്നും കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി; സജി ചെറിയാനെതിരെ ട്രോൾ മഴ

തിരുവനന്തപുരം: ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭരണഘടന ആക്രമണങ്ങൾ നേരിടുന്ന കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന സംരക്ഷണ ...

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനും ബി. ജെ. പി ക്കുമെതിരെ മുഖ്യമന്ത്രി നടത്തിയത് തികഞ്ഞ ജല്പനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത ...

” പ്രോപ്പർട്ടി” ഇല്ലെങ്കിൽ പിന്നെ ”പോവർട്ടി” തന്നെ; മുഖ്യമന്ത്രിയുടെ നാക്കുപിഴയെ ട്രോളി സോഷ്യൽ മീഡിയ

എല്ലാ പൌരൻമാർക്കും ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്: റിപ്പബ്ലിക് ദിന സന്ദേശവുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​​ക് ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ആ​ശ​യ​പ്ര​ക​ട​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും മ​ത​നി​ഷ്ഠ​യ്ക്കും ഭ​ക്തി, ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ സാം​സ്കാ​രി​ക​ത​ക​ളെ തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ ...

മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക്; തുക മുഖ്യമന്ത്രിക്ക് കൈമാറി ദിവ്യ എസ് അയ്യർ

മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക്; തുക മുഖ്യമന്ത്രിക്ക് കൈമാറി ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് എസ് അയ്യർ. ...

നായ്ക്കാട്ടം കഴുകിയാൽ നന്നാവൂലെന്ന് ഫേസ്ബുക്ക് പോസ്റ്റ്; വിമർശിച്ചത് മുഖ്യമന്ത്രിയെയെന്ന് സൈബർ സഖാക്കൾ; പോലീസ് ഉദ്യോഗസ്ഥന് കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് സ്ഥലം മാറ്റം

നായ്ക്കാട്ടം കഴുകിയാൽ നന്നാവൂലെന്ന് ഫേസ്ബുക്ക് പോസ്റ്റ്; വിമർശിച്ചത് മുഖ്യമന്ത്രിയെയെന്ന് സൈബർ സഖാക്കൾ; പോലീസ് ഉദ്യോഗസ്ഥന് കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കോഴിക്കോട് ഫറോക്ക് ...

കേരളം കടക്കെണിയിലാണെന്നത് കുപ്രചാരണമെന്ന് മുഖ്യമന്ത്രി; കേരളത്തിന്റെ സ്വന്തം ഇ-കൊമേഴ്സ് ഏപ്രിലിൽ വരുമെന്ന് വ്യവസായ മന്ത്രി

കേരളം കടക്കെണിയിലാണെന്നത് കുപ്രചാരണമെന്ന് മുഖ്യമന്ത്രി; കേരളത്തിന്റെ സ്വന്തം ഇ-കൊമേഴ്സ് ഏപ്രിലിൽ വരുമെന്ന് വ്യവസായ മന്ത്രി

കൊച്ചി: കേരളം നിക്ഷേപ സൗഹൃദമല്ലെന്നും വലിയ കടക്കെണിയിലാണെന്നും വരുത്തി തീർക്കാനുള്ള കുപ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ആവശ്യത്തിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെക്കണം. ...

ക്ഷേത്രത്തിൽ കയറിയിട്ട് അവിടെയാണോ നിങ്ങടെ കൃഷ്ണനിരിക്കുന്നത് എന്ന് ചോദിക്കുന്നവനെ എന്തിനാണ് ക്ഷേത്രത്തിൽ കയറ്റുന്നത്; അത്തരം ആളുകളെ കയറ്റേണ്ട കാര്യമില്ലെന്ന് ചിദാനന്ദപുരി സ്വാമികൾ

ക്ഷേത്രത്തിൽ കയറിയിട്ട് അവിടെയാണോ നിങ്ങടെ കൃഷ്ണനിരിക്കുന്നത് എന്ന് ചോദിക്കുന്നവനെ എന്തിനാണ് ക്ഷേത്രത്തിൽ കയറ്റുന്നത്; അത്തരം ആളുകളെ കയറ്റേണ്ട കാര്യമില്ലെന്ന് ചിദാനന്ദപുരി സ്വാമികൾ

അമല പോൾ വിഷയത്തിൽ അഭിപ്രായവുമായി ചിദാനന്ദപുരി സ്വാമികൾ. സീഡ് ടിവിയുടെ വീഡിയോയിലൂടെയാണ് സ്വാമികൾ അഭിപ്രായം പ്രകടിപ്പിച്ചത്. ക്ഷേത്രത്തിൽ കയറിയിട്ട് അവിടെയാണോ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിക്കുന്നവനെ ക്ഷേത്രത്തിൽ ...

പുറത്തേക്ക് പോകാൻ 45 വണ്ടി പോലീസിന്റെ അകമ്പടി, ക്ലിഫ് ഹൗസിന് ചുറ്റും 12 സ്ഥലത്ത് ടെന്റ് കെട്ടി പോലീസ്; ഇയാളെ ആര് എന്ത് ചെയ്യാനാണെന്ന പരിഹാസവുമായി ചെന്നിത്തല

പുറത്തേക്ക് പോകാൻ 45 വണ്ടി പോലീസിന്റെ അകമ്പടി, ക്ലിഫ് ഹൗസിന് ചുറ്റും 12 സ്ഥലത്ത് ടെന്റ് കെട്ടി പോലീസ്; ഇയാളെ ആര് എന്ത് ചെയ്യാനാണെന്ന പരിഹാസവുമായി ചെന്നിത്തല

കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകുന്നത് 45 വണ്ടി പോലീസ് അകമ്പടിയോടെയാണെന്നും, ഇയാളെ ആര് എന്ത് ചെയ്യാനാണെന്നുമുള്ള പരിഹാസവുമായി മുൻ പ്രതിപക്ഷ നേതാവ് ...

‘ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യത നിങ്ങൾ നഷ്ടപ്പെടുത്തി.. ജാതീയ സലാം‘: പിണറായി വിജയനെതിരെ ഹരീഷ് പേരടി

‘ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യത നിങ്ങൾ നഷ്ടപ്പെടുത്തി.. ജാതീയ സലാം‘: പിണറായി വിജയനെതിരെ ഹരീഷ് പേരടി

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതീയമായി അധിക്ഷേപിച്ചവരെ ...

സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; ഇടതുപക്ഷ യൂണിയൻ നേതാവ് അരുൺ കുമാറിനെതിരെ ഭക്തജനരോഷം

സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; ഇടതുപക്ഷ യൂണിയൻ നേതാവ് അരുൺ കുമാറിനെതിരെ ഭക്തജനരോഷം

ശബരിമല: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഗുണ്ടായിസം. തിരക്ക് അനിയന്ത്രിതമായതോടെ ഇയാൾ ഭക്തരെ പിടിച്ചു തള്ളുന്നതും ദർശനം നടത്താൻ അനുവദിക്കാതെ ക്രോധത്തോടെ ...

‘പഴയിടം കേരള താലിബാനിസത്തിന്റെ ഇര‘: ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ സർക്കാർ അദ്ദേഹത്തെ തിരികെ കൊണ്ടു വരണമെന്ന് കുമ്മനം

‘പഴയിടം കേരള താലിബാനിസത്തിന്റെ ഇര‘: ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ സർക്കാർ അദ്ദേഹത്തെ തിരികെ കൊണ്ടു വരണമെന്ന് കുമ്മനം

തിരുവനന്തപുരം:കേരളാ താലിബാനിസത്തിന്‍റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയൻമാരുടെ ദുഷ്പ്രചാരണത്തിന് ...

കലയോടുള്ള ഉത്ക്കടമായ താല്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കി; അടുത്ത കലോത്സവം മികച്ചതാക്കാൻ ഇപ്പോഴേ പരിശ്രമിക്കാം; അഭിനന്ദിച്ച് മുഖ്യമന്ത്രി

കലയോടുള്ള ഉത്ക്കടമായ താല്പര്യവും അർപ്പണബോധവും മേളയെ ഉജ്ജ്വലമാക്കി; അടുത്ത കലോത്സവം മികച്ചതാക്കാൻ ഇപ്പോഴേ പരിശ്രമിക്കാം; അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച ജില്ലകളെയും മത്സരാർത്ഥികളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. കലയോടുള്ള നമ്മുടെ നാടിന്റെ ഉത്ക്കടമായ താല്പര്യവും ...

നോർവ്വെയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്; കുപ്പിവെളളം ചോദിച്ചപ്പോൾ പൈപ്പ് വെളളം തന്നു; മുഖ്യമന്ത്രി

‘അരിയെത്ര പയറഞ്ഞാഴി’: ജയരാജന്‍ വിഷയം പിബി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് തണുപ്പ് എങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കിയ ഇ പി ജയരാജനുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂഡെല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രിയോട് ജയരാജന്‍ ...

Page 27 of 42 1 26 27 28 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist