ജന്മദിനത്തിലും കർമ്മനിരതൻ,സാധാരണക്കാർക്കൊപ്പം മെട്രോയിൽ യാത്ര; തുടക്കം കുറിക്കുന്നത് 15,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക്
ന്യൂഡൽഹി: ജന്മദിനത്തിലും വിശ്രമമില്ലാതെ ജോലി തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ വിവിധപദ്ധതികൾ ഉദ്ഘാടനം ചെയ്ത നരേന്ദ്രമോദി മെട്രോയിലും യാത്ര നടത്തി. ദ്വാരക സെക്ടർ 21 മുതൽ 25 ...


























