pm modi

ഇന്ത്യ- അമേരിക്ക വിമാന കരാർ ചരിത്രപരം; പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു; യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: 220 ബോയിംഗ് വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയും- അമേരിക്കയും തമ്മിലുള്ള ഈ വിമാനക്കരാറിനെ അദ്ദേഹം ഒരു ...

കമ്മ്യൂണിസ്റ്റുകാരെ പടിയിറക്കിയപ്പോൾ മാത്രമാണ് ത്രിപുരയില്‍ വികസനമുണ്ടായത്; പ്രതികാരത്തിന്റെയല്ല, മറിച്ച് മാറ്റത്തിന്റെ രാഷ്ട്രീയത്തിലാണ് ബിജെപി വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപി വിശ്വസിക്കുന്നത് മാറ്റത്തിന്റെ രാഷ്ട്രീയത്തിലാണെന്നും, അല്ലാതെ പ്രതികാരത്തിന്റെ രാഷ്ട്രീയത്തിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ വികസനപദ്ധതികളുടെ ഗുണങ്ങൾ ലഭിക്കാത്ത ഒരു കുടുംബവും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലില്ലെന്നും പ്രധാനമന്ത്രി ...

നിങ്ങളുടെ പരമമായ ത്യാഗത്തെ ഈ രാജ്യം ഒരിക്കലും മറക്കില്ല; പുൽവാമ ദിനത്തിൽ സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ നാലാം വാർഷികത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ത്യാഗത്തെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. '' ...

എന്റെ 72 കളിലും അദ്ദേഹത്തെ പോലെ ഊർജ്ജസ്വലനാവാൻ കഴിഞ്ഞിരുന്നെങ്കിൽ…!: പ്രധാനമന്ത്രിയെ സന്ദർശിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് നിതിൻ കാമത്ത്

ബംഗളൂരു: കർമ്മനിരതനായ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി അത്ഭുതം കൂറി സെദോറ സ്ഥാപകൻ നിതിൻ കാമത്ത്. എയ്‌റോ ഇന്ത്യയുടെ 14ാമത് എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങളും മുൻ ക്രിക്കറ്റ് താരങ്ങളും; ചിത്രങ്ങൾ കാണാം

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങൾ. പ്രശസ്ത സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും, നടൻ യഷുമാണ് പ്രധാനമന്ത്രിയെ രാജ് ഭവനിലെത്തി സന്ദർശിച്ചത്. ...

ചരൈവേതി; 4 ദിവസം; പത്ത് പരിപാടികൾ; സഞ്ചരിക്കുന്നത് പതിനായിരത്തിലധികം കിലോമീറ്ററുകൾ; കർമ്മ നിരതനായി രാഷ്ട്രസേവകൻ

ബംഗളൂരു: ഒരു നിമിഷം പോലും പാഴാക്കാതെ കർമ്മനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 90 മണിക്കൂർ കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് 10,800 കിലോമീറ്റർ ദൂരം. ...

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ; ആദ്യ ഘട്ടം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യ ഭാഗം ഡൽഹി-ദൗസ-ലാൽസോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 246 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗം 12,150 കോടി രൂപ ...

ഇറാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് ഏറ്റവും പ്രധാനം ; ഇറാജ് ഇലാഹി

ന്യൂഡൽഹി : ഇന്ത്യ എന്നും ഇറാന് പ്രധാനപ്പെട്ട രാജ്യമാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയും; റഷ്യ-യുക്രെയ്ൻ വിഷയത്തിലുള്ള ഇടപെടലുകളെ സ്വാഗതം ചെയ്ത് അമേരിക്ക

വാഷിംഗ്ടൺ: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏത് ശ്രമങ്ങളേയും അമേരിക്ക സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ...

പ്രധാനമന്ത്രി ഇന്ന് ത്രിപുരയിൽ; വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുരയിൽ. സംസ്ഥാനത്ത് വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ബിജെപി നേതാവ് സുനിത് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി മണിക് സാഹ, ...

ജോബ് വിസയോ, സ്‌പോൺസർഷിപ്പോ വേണ്ട, യുവാക്കൾക്ക് യുകെയിൽ പോകാൻ സുവർണ്ണാവസരം: അറിയാം ഇന്ത്യ-യുകെ യുവ പ്രൊഫഷണൽ സ്‌കീമിനെക്കുറിച്ച്

ന്യൂഡൽഹി : വിദേശ രാജ്യങ്ങളിൽ പോയി കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സുവർണ്ണാവസരമൊരുക്കുകയാണ് രാജ്യം. ജോബ് വിസയോ , സ്‌പോൺസർഷിപ്പോ ഇല്ലാതെ തന്നെ ഇനി യുകെയിലേക്ക് ...

ഉത്തർപ്രദേശ് ഇന്ന് പ്രതീക്ഷയുടെ കിരണമാണ്; ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ലക്‌നൗ : ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ നിരവധി കേന്ദ്ര മന്ത്രിമാരും വ്യവസായ പ്രമുഖരും ...

ചെളിയെറിഞ്ഞോളൂ … വിടരുമിവിടെ കൂടുതൽ താമരകൾ; കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു; പ്രതിപക്ഷ ജല്പനങ്ങൾക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം സർക്കാരിനുമേൽ ചെളിവാരിയെറിയാൻ ശ്രമിക്കുന്നു. ചെളിയിൽ താമര ശക്തമായി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര് ബഹളം വച്ചാലും ജനം സർക്കാരിന്റെ ...

യുപിഎ ഭരണകാലം ”നഷ്ടങ്ങളുടെ ദശാബ്ദം”; നമ്മളിപ്പോൾ വികസനത്തിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നത് ; പ്രധാനമന്ത്രി

ന്യൂഡൽഹി : യുപിഎ ഭരണകാലം നഷ്ടങ്ങളുടെ കാലമായാണ് അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004 മുതൽ 2014 വരെയുള്ള ഭരണകാലം അഴിമതിയുടെയും ഭീകരതയുടെയും ദശാബ്ദമായിരുന്നു. കോൺഗ്രസ് ...

ഭാരതത്തിലെ ജനതയാണ് എന്റെ സുരക്ഷ കവചം; നുണയമ്പുകൾ കൊണ്ട് അതിനെ തകർക്കാനാകില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി : ഭാരതത്തിലെ ജനങ്ങളാണ് തന്റെ സുരക്ഷാ കവചമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണയമ്പുകൾ കൊണ്ട് ആർക്കുമത് തകർക്കാനാവില്ല. 25 വർഷമായി രാജ്യസേവനം നടത്തുകയാണെന്നും ജനങ്ങൾക്ക് തന്നിലുള്ള ...

ചില ആളുകൾ വളരെ ആവേശഭരിതരായിരുന്നു, ഏറെ നാളുകൾക്ക് ശേഷം ഒരുപക്ഷേ ഇന്നലെ അവർ നന്നായി ഉറങ്ങിക്കാണും; പലരെയും ഇന്ന് കാണാനില്ല ; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ വനവാസി സമൂഹത്തിന്റെ അഭിമാനം രാഷ്ട്രപതി ദ്രൗപതി മുർമു വർദ്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന്, സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്ക് ശേഷം, ആദിവാസി സമൂഹത്തിന് ...

അമേഠിയിലെ ജനങ്ങളുടെ മാജിക് നേരില്‍ കണ്ടയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ നടക്കുന്നത്; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ മാജിക്ക് നേരില്‍കണ്ട വ്യക്തിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാന്‍ ...

ഗുജറാത്ത് ഭൂചലനം ഓർമ്മിപ്പിച്ചു; തുർക്കി ദുരന്തത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി

ന്യൂഡൽഹി : ആയിക്കണക്കിന് ആളുകളുടെ ജീവനെടുത്ത തുർക്കി ഭൂചലനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...

മോദിക്കൊരു സമ്മാനം; മിശിഹായുടെ ജഴ്‌സി ഏറ്റുവാങ്ങി പ്രധാനമന്ത്രി

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജഴ്‌സി സമ്മാനിച്ച് അർജന്റീന ഓയിൽ കമ്പനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്. അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസിയുടെ ജഴ്‌സിയാണ് ...

കൊറോണ മഹാമാരിക്കും യുദ്ധത്തിനും ഇന്ത്യയെ തകർക്കാനായില്ല; ലോകത്തിന് മുന്നിൽ രാജ്യം ശോഭിക്കുകയാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി : കൊറോണ മഹാമാരിക്കും യുദ്ധത്തിനും ഇന്ത്യയെ തകർക്കാനായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് മുന്നിൽ രാജ്യമിന്ന് ശോഭിക്കുകയാണ്. 2023 ലെ ലോകത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് അന്താരാഷ്ട്ര ...

Page 52 of 60 1 51 52 53 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist