തുർക്കിയിൽ വൻ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്
ഇസ്താംബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപിന് സമീപത്തായാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 04:17നാണ് ഭൂകമ്പമുണ്ടായതെന്ന് ...