ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ; ആദ്യ ഘട്ടം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യ ഭാഗം ഡൽഹി-ദൗസ-ലാൽസോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 246 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗം 12,150 കോടി രൂപ ...