ഇന്ത്യയെ ഇനി ആർക്കും പിടിച്ചുനിർത്താനാവില്ല; വന്ദേ ഭാരത് എക്സ്പ്രസിനെപ്പോലെ കുതിക്കും; പ്രധാനമന്ത്രി
ന്യൂഡൽഹി : സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിലും കോവിഡിനെതിരെ പോരാട്ടം നടത്തുന്നതിലും മുന്നിൽ നിൽക്കുന്ന ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് ...



























