വന്ദേഭാരതിലൂടെ അടിപൊളി യാത്രാനുഭവം കിട്ടും; യാത്രാസമയം അഞ്ചര മണിക്കൂറായി കുറയും; റെയിൽവേ വികസനത്തിന് 2033 കോടി അനുവദിച്ചുവെന്ന് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കളരിപ്പയറ്റിന്റേയും കഥകളിയുടേയും ആയുർവേദത്തിന്റേയും നാട്ടിൽ ...
























