കണ്ണീരായി കുവൈത്ത്; മരണപ്പെട്ട മലയാളികളുടെ എണ്ണം 24 ആയി; ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി, രാജ്യത്തെത്തി വിദേശകാര്യസഹമന്ത്രി
ന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി ...



























