ബിജെപി മൂന്നാം തവണയും അധികാരത്തിലേറിയാൽ രാജ്യം കത്തിക്കുമെന്ന് രാഹുൽ ഗാന്ധി; ഇതാണോ ജനാധിപത്യത്തിന്റെ ഭാഷയെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം; ബിജെപി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യ കത്തിക്കുമെന്ന രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാണോ ജനാധിപത്യത്തിന്റെ ഭാഷയെന്ന് അദ്ദേഹം ചോദിച്ചു. ...


























