നരേന്ദ്രമോദിയുടെ മൂന്നാംവരവോടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാവും; നിർമ്മല സീതാരാമൻ
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ മൂന്നാം വരവിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാവുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമന്റെ പരാമർശം. ...