police

മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍? ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് മോശം റേറ്റിംഗ്, എഐ ടൂളുകള്‍ വിനയാകുമോ?

ആവശ്യം അംഗീകരിച്ചില്ല; ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്

തിരുവനന്തപുരം: സമൂഹമാദ്ധ്യമമായി ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്.വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി. ...

കാണാതായ ഭർത്താവിന് പകരം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഡ്യൂപ്ലിക്കേറ്റിനെ; 11 ദിവസത്തിന് ശേഷം അമളി പറ്റിയത് തിരിച്ചറിഞ്ഞ് ഭാര്യ

കാണാതായ ഭർത്താവിന് പകരം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഡ്യൂപ്ലിക്കേറ്റിനെ; 11 ദിവസത്തിന് ശേഷം അമളി പറ്റിയത് തിരിച്ചറിഞ്ഞ് ഭാര്യ

ഭോപ്പാൽ: കാണാതായ ഭർത്താവിനെ തിരഞ്ഞുപിടിച്ച് കണ്ടെത്തിയ സ്ത്രീയ്ക്ക് ആളെ മാറിപോയതായി പോലീസ്. മദ്ധ്യപ്രദേശിലെ കമലനഗറിലാണ് സംഭവം. പരാതിക്കാരിയുടെ ഭർത്താവിനെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. ഒന്നര ആഴ്ച ...

ഗുരുതര അച്ചടക്ക ലംഘനം; കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ;സസ്‌പെൻഡ് ചെയ്‌തേക്കും

‘സാറേ… വിവരം അറിയും’; ലഹരി ഉപയോഗിച്ചതിന് ബന്ധുവിന്റെ മകനെ കസ്റ്റഡിയിൽ എടുത്തു; നാർക്കോട്ടിക് സെല്ലിലെ പോലീസുകാരന് സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയും അസഭ്യവർഷവും

ആലപ്പുഴ: പോലീസുകാരനെതിരെ അസഭ്യ വർഷവും ഭീഷണിയുമായി സിപിഎം നോതാവ്. സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനിനെ ഭീഷണിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള ...

ഭഗവാൻ ശ്രീരാമനെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ചു; യുവാവിനെതിരെ കേസ്

ഭഗവാൻ ശ്രീരാമനെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ചു; യുവാവിനെതിരെ കേസ്

ലക്‌നൗ: ഭഗവാൻ ശ്രീരാമനെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. ബറേലി സ്വദേശി ഷാരിഫ് അൻസാരിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഹിന്ദു സംഘടനകൾ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് ...

ഒളി ക്യാമറയുണ്ടോയെന്ന് പരിശോധിക്കാൻ വാങ്ങി; പിന്നീട് തിരികെ നൽകിയില്ല; കാപ്പ കേസ് പ്രതിയുടെ 60,000 രൂപ വിലയുള്ള പേന കൈക്കലാക്കി പോലീസുകാരൻ; വകുപ്പുതല നടപടിയ്ക്ക് ശുപാർശ

ഒളി ക്യാമറയുണ്ടോയെന്ന് പരിശോധിക്കാൻ വാങ്ങി; പിന്നീട് തിരികെ നൽകിയില്ല; കാപ്പ കേസ് പ്രതിയുടെ 60,000 രൂപ വിലയുള്ള പേന കൈക്കലാക്കി പോലീസുകാരൻ; വകുപ്പുതല നടപടിയ്ക്ക് ശുപാർശ

പാലക്കാട്: കാപ്പ കേസ് പ്രതിയിൽ നിന്നും വിലപിടിപ്പുള്ള പേന കൈക്കലാക്കി എസ്എച്ച്ഒ. തൃത്താല എസ്എച്ച്ഒ വിജയകുമാരനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ എസ്എച്ച്ഒയ്‌ക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് ...

സ്റ്റേഷനിൽ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ചു, ജില്ലാ സെക്രട്ടറിയെ തെറിവിളിച്ചു; അര മണിക്കൂറിനുള്ളിൽ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

സ്റ്റേഷനിൽ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ചു, ജില്ലാ സെക്രട്ടറിയെ തെറിവിളിച്ചു; അര മണിക്കൂറിനുള്ളിൽ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

മലപ്പുറം: പോലീസ് സ്‌റ്റേഷനിൽ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും എസ്‌ഐയും തമ്മിൽ കയ്യാങ്കളി. പ്രസിഡന്റിന്റെ മുഖത്തടിക്കുകയും പാർട്ടി ജില്ലാ സെക്രട്ടറിയെ തെറിവിളിക്കുകയും ചെയ്ത എസ്‌ഐയെ അരമണിക്കൂറിനുള്ളിൽ ...

തീ പിടിച്ച കെട്ടിടത്തിൽ ദേശീയ പതാക; ഒരു പോറലുമേൽക്കാതെ മാറോട് ചേർത്ത് പോലീസുകാരൻ; സാഹസികതയ്ക്കും ദേശസ്നേഹത്തിനും നിറഞ്ഞ കയ്യടി

തീ പിടിച്ച കെട്ടിടത്തിൽ ദേശീയ പതാക; ഒരു പോറലുമേൽക്കാതെ മാറോട് ചേർത്ത് പോലീസുകാരൻ; സാഹസികതയ്ക്കും ദേശസ്നേഹത്തിനും നിറഞ്ഞ കയ്യടി

ചണ്ഡീഗഡ്: തീപിടിത്തമുണ്ടായ ബഹുനില കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാകയെ സംരക്ഷിച്ച് പോലീസുകാരൻ. പഞ്ചാബ് എസ്‌ഐ കശ്മീർ സിംഗ് ആണ് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പതാക ഊരിയെടുത്തത്. ...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കടന്ന് പിടിച്ച സംഭവം; പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പിറവത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കയറിപ്പിടിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. പ്രതികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ് ...

അന്തർധാര സജീവം; മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ; കണ്ടില്ലെന്ന് നടിച്ച് പോലീസ്

അന്തർധാര സജീവം; മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ; കണ്ടില്ലെന്ന് നടിച്ച് പോലീസ്

ആലപ്പുഴ: മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ. കായംകുളം ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിലെ അംഗം സിബിയാണ് പാർട്ടിയുടെ വേദിയിൽ ...

നാമജപയാത്രയ്‌ക്കെതിരെ കേസ്; ഹൈക്കോടതിയെ സമീപിക്കാൻ എൻഎസ്എസ്; സ്പീക്കർക്കെതിരെ നിയമ നടപടിയ്ക്കും ആലോചന

കേസ് പിൻവലിച്ചിട്ട് മാത്രം കാര്യമില്ല; സ്പീക്കർ മാപ്പ് പറയുക തന്നെ വേണം; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന സൂചന നൽകി എൻഎസ്എസ്

തിരുവനന്തപുരം: കേസ് അവസാനിപ്പിച്ചതുകൊണ്ട് മാത്രം സർക്കാരിന് സംഘടനയെ തണുപ്പിക്കാനാകില്ലെന്ന മുന്നറിയ്പ്പ് നൽകി എൻഎസ്എസ്. നാമജപയാത്രയ്‌ക്കെതിരായ കേസ് പോലീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലയായിരുന്നു സംഘടനയുടെ പ്രതികരണം. ...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പിറവത്ത് സ്ത്രീകളെ കടന്ന് പിടിച്ച സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പരാതിയിലാണ് നടപടി. പിറവം പാമ്പാക്കുട ...

അള്ളാഹുവിനെ അവഗണിക്കുന്നു; എല്ലാവരും അവന്റെ അടിമകൾ ആകണം; വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി പാക് പൗരൻ; അറസ്റ്റ് ചെയ്ത് പോലീസ്

അള്ളാഹുവിനെ അവഗണിക്കുന്നു; എല്ലാവരും അവന്റെ അടിമകൾ ആകണം; വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി പാക് പൗരൻ; അറസ്റ്റ് ചെയ്ത് പോലീസ്

മെൽബൺ: വിമാനത്തിൽ നിന്നും വ്യാജ ബോംബ് ഭീഷണി മുഴക്കിയ പാക് പൗരൻ അറസ്റ്റിൽ. മുൻ നടനും മോഡലുമായ മുഹമ്മദ് ആരിഫിനെയാണ് ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ...

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; കെഎസ്‌യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മഹാരാജാസ് കോളേജ്; പോലീസിൽ പരാതി നൽകും

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; കെഎസ്‌യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മഹാരാജാസ് കോളേജ്; പോലീസിൽ പരാതി നൽകും

എറണാകുളം: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ച് മഹാരാജാസ് കോളേജ്. സംഭവത്തിൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകും. ...

ഗതാഗത തടസ്സം ഉണ്ടാക്കി; എൻഎസ്എസിന്റെ നാമജപ യാത്രയ്‌ക്കെതിരെ സ്വമേധയാ കേസ് എടുത്ത് പോലീസ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്;എൻഎസ്എസിന്റെ നാമജപയാത്രയ്‌ക്കെതിരെയെടുത്ത കേസ് അവസാനിപ്പിക്കാൻ പോലീസ്; സംഘടനയ്ക്ക് ഗൂഢലക്ഷ്യമില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധ സൂചകമായി എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ തീരുമാനിച്ച് പോലീസ്. എൻഎസ്എസിന് ഗൂഢലക്ഷ്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ...

ദേശീയ പതാകയെ സല്യൂട്ട് ചെയ്യരുത്; ദേശീയഗാനം ആലപിക്കരുത്; വിവാദ പരാമർശവുമായി ഇസ്ലാമിക പുരോഹിതൻ; അറസ്റ്റ് ചെയ്ത് പോലീസ്

‘ പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യവും കലാപ ആഹ്വാനവും; രണ്ട് പേർ അറസ്റ്റിൽ

പൂനെ; പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. പൂനെയിലെ കോണ്ട്വ എന്ന പ്രദേശത്താണ് സംഭവം. അക്ബർ നദാഫ്, തൗഖിർ എന്നിവരാണ് പിടിയിലായത്. ...

സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവം; 100 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവം; 100 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

എറണാകുളം: സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കണ്ടാലറിയുന്ന നൂറ് പേർക്കെതിരെയാണ് കേസ് എടുത്തത്. പള്ളിയുടെ പരാതിയിൻമേലാണ് പോലീസ് നടപടി. ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

ആൺസുഹൃത്തിനെ പിടികൂടിയ പോലീസിന് നേരെ കയ്യേറ്റവും തെറിവിളിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി; പോലീസ് ഉദ്യോഗസ്ഥന് കൈയ്ക്ക് പരിക്ക്

ചങ്ങനാശ്ശേരി: ആൺസുഹൃത്തിനെ പിടികൂടിയ പോലീസിന് നേരെ കയ്യേറ്റവും തെറിവിളിയുമായി പ്രായപൂർത്തിയാവാത്ത പെൺകുട്ടി. തൃക്കൊടിത്താനം കൈലാത്തുപടിക്ക് സമീപമാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവാവി?ന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

കടയിലേക്ക് പോയ എസ്‌ഐ മദ്യപിച്ചെന്ന് കള്ളക്കേസ്,പിന്നാലെ സസ്‌പെൻഷൻ; സിഐയ്‌ക്കെതിരെ നടപടിക്ക് സാധ്യത

തൃശൂർ: ക്രൈംബ്രാഞ്ച് എസ്‌ഐയെ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സിഐയ്‌ക്കെതിരെ നടപടിക്ക് സാധ്യത. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് പറഞ്ഞാണ് എസ്‌ഐ ടിആർ പ്രമോദിനെ നെടുപുഴ സിഐ ടിജി ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

എസ്‌ഐയും പോലീസുകാരെയും പൂട്ടിയിട്ട് മർദ്ദിച്ച് ഏഴംഗ മദ്യപസംഘം

കണ്ണൂർ: അത്താഴക്കുന്നിൽ ടൗൺ എസ്‌ഐയെയും പോലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ചു. ഏഴംഗ സംഘ മദ്യപസംഘമാണ് പോലീസുകാരെ പൂട്ടിയിട്ട് മർദ്ദിച്ചത്. ആക്രമണത്തിൽ എസ്‌ഐ സിഎച്ച് നസീബിന് ഷോൾഡറിനും സിവിൽ ...

ബംഗാളിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂൽ കോൺഗ്രസ്; ശക്തമായ പ്രതിഷേധവുമായി ബിജെപി

കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ- നടുവണ്ണൂർ റോഡിൽ വയലരികിൽ ആണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റോഡിന് ...

Page 55 of 84 1 54 55 56 84

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist