police

കൊച്ചിയിൽ കലാപം നടത്തിയത് അഞ്ഞൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾ; കത്തിച്ചത് 3 പൊലീസ് ജീപ്പ്; ജീവനും കൊണ്ട് പാഞ്ഞ പൊലീസിനെ രക്ഷിച്ചത് നാട്ടുകാർ

കൊച്ചിയിൽ കലാപം നടത്തിയത് അഞ്ഞൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾ; കത്തിച്ചത് 3 പൊലീസ് ജീപ്പ്; ജീവനും കൊണ്ട് പാഞ്ഞ പൊലീസിനെ രക്ഷിച്ചത് നാട്ടുകാർ

കൊച്ചി: കൊച്ചിയിൽ കലാപം നടത്തിയത് അഞ്ഞൂറിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെന്ന് റിപ്പോർട്ട്. അക്രമാസക്തരായ ഇവർ 3 പൊലീസ് ജീപ്പുകൾ തകർത്തു. ഇവർക്കിടയിൽ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ...

ഗുണ്ടകൾ അരങ്ങുവാണിട്ടും പെറ്റിയടിക്ക് മാത്രം ഒരു കുറവുമില്ല; നമ്പർ വൺ കേരളത്തിൽ ഗുണ്ടകളെയും പൊലീസിനെയും പേടിച്ച് പുറത്തിറങ്ങാനാവാതെ ജനം

ഗുണ്ടകൾ അരങ്ങുവാണിട്ടും പെറ്റിയടിക്ക് മാത്രം ഒരു കുറവുമില്ല; നമ്പർ വൺ കേരളത്തിൽ ഗുണ്ടകളെയും പൊലീസിനെയും പേടിച്ച് പുറത്തിറങ്ങാനാവാതെ ജനം

തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടാസംഘങ്ങൾ രാപകൽ ഭേദമില്ലാതെ തേർവാഴ്ച തുടരുമ്പോഴും പെറ്റിയടിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ പൊലീസ്. ക്രിസ്മസ് ആഘോഷിക്കാൻ ലേശമൊന്ന് മിനുങ്ങി സർക്കാർ ഖജനാവിലേക്കുള്ള തന്റെ സംഭാവന ...

അയൽക്കാരിയായ വീട്ടമ്മയെ കയറിപ്പിടിച്ചു; എസ് ഐ അറസ്റ്റിൽ

ഇടുക്കി: അയൽക്കാരിയായ വീട്ടമ്മയെ കയറിപ്പിടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. ഇടുക്കി കരിങ്കുന്നത്താണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. എസ് ...

നിഷ്ഠൂര മോഷ്ടാക്കളായ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം; കൊല്ലം ഭീതിയിൽ

നിഷ്ഠൂര മോഷ്ടാക്കളായ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം; കൊല്ലം ഭീതിയിൽ

കൊല്ലം: കൊല്ലം ജില്ലയിൽ നിഷ്ഠൂര മോഷ്ടാക്കളായ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം സംശയിക്കപ്പെടുന്നു. പത്തനാപുരം നഗരത്തിലെ ജ്വല്ലറിയിൽ കവര്‍ച്ചാ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന സംശയത്തെ തുടര്‍ന്ന് വ്യാപാരികളും ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് വധഭീഷണി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഫോണിലാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി അനിൽ, ബെംഗളൂരു സ്വദേശി പ്രേംരാജ് നായർ ...

അരി വാങ്ങാൻ ആളുകൂടിയാൽ വൻ തുക പിഴ; മാനദണ്ഡങ്ങൾ നീറ്റിലൊഴുക്കി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്; ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേയെന്ന് പൊതുജനം

അരി വാങ്ങാൻ ആളുകൂടിയാൽ വൻ തുക പിഴ; മാനദണ്ഡങ്ങൾ നീറ്റിലൊഴുക്കി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്; ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേയെന്ന് പൊതുജനം

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്. സംസ്ഥാനത്ത് നീന്തൽക്കുളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നഗ്നമായ നിയമലംഘനം. കടയുടെ മുന്നിൽ നാല് ...

തലസ്ഥാനത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം; പൊലീസ് ജീപ്പ് ബോംബെറിഞ്ഞ് തകർത്തു, പൊലീസുകാരന് പരിക്ക്

തലസ്ഥാനത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം; പൊലീസ് ജീപ്പ് ബോംബെറിഞ്ഞ് തകർത്തു, പൊലീസുകാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം. നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയ നടത്തിയ ബോംബാക്രമണത്തിൽ പൊലീസ് ജീപ്പ് തകർന്നു. ഒരു പൊലീസുകാരന് പരിക്കേറ്റു. ഇന്ന് ...

മുഖ്യമന്ത്രിയുടെ കൊവിഡ് നിർദ്ദേശങ്ങൾക്ക് പുല്ലുവുല; നിയന്ത്രണങ്ങൾ നടപ്പാക്കാനിറങ്ങിയ പൊലീസുകാർക്കെതിരെ പോർവിളിയുമായി സിപിഎം പ്രവർത്തകർ

മുഖ്യമന്ത്രിയുടെ കൊവിഡ് നിർദ്ദേശങ്ങൾക്ക് പുല്ലുവുല; നിയന്ത്രണങ്ങൾ നടപ്പാക്കാനിറങ്ങിയ പൊലീസുകാർക്കെതിരെ പോർവിളിയുമായി സിപിഎം പ്രവർത്തകർ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളെ പരസ്യമായി വെല്ലുവിളിച്ച് സിപിഎം പ്രവർത്തകർ. തിരുവനന്തപുരം വിതുരയില്‍ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷകൾക്കെതിരെ ...

പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; പരാതിയുമായി മേയർ

പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; പരാതിയുമായി മേയർ

തൃശൂർ: പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിയുമായി തൃശൂർ മേയർ എം കെ വർഗീസ്. ഔദ്യോഗിക വാഹനത്തിൽ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ട് ...

‘മുടിയിൽ കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തു, വീണ്ടും മുടിക്കു പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ചു‘; തീവണ്ടിയ്ക്കുള്ളിൽ യുവതിയോട് ചെയ്ത ക്രൂരതകൾ പൊലീസിനോട് വിവരിച്ച് പ്രതി ബാബുക്കുട്ടൻ

കോട്ടയം: തീവണ്ടിയ്ക്കുള്ളിൽ യുവതിയെ ആക്രമിച്ച സംഭവം അക്കമിട്ട് പൊലീസിനോട് വിവരിച്ച് പ്രതിയായ ബാബുക്കുട്ടൻ. ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തെളിവെടുപ്പിന്റെ ഭാഗമായാണ് പ്രതി ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

കൊവിഡ് പരിശോധനയുടെ പേരിൽ ദേഹോപദ്രവം പാടില്ല; പൊലീസിന് ശക്തമായ നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിനോട് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ ...

പൊരിവെയിലിലും വിശപ്പും ദാഹവും സഹിച്ച് കൊവിഡ് ഡ്യൂട്ടി ചെയ്ത് പൊലീസുകാർ; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ശമ്പളവർദ്ധനവിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി

പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പൊരിവെയിലിലും വിശപ്പും ദാഹവും സഹിച്ച് കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരോട് ഉദ്യോഗസ്ഥ തലത്തിൽ ...

വള്ളികുന്നത്ത് ആർ എസ് എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ സിപിഎം നരനായാട്ട്; നിഷ്ക്രിയരായി നോക്കി നിന്ന് പൊലീസ് (വീഡിയോ കാണാം)

വള്ളികുന്നം: വള്ളികുന്നത്ത് ആർ എസ് എസ് പ്രവർത്തകരുടെ വീടിനു നേർക്ക് സിപിഎം നരനായാട്ട്. വള്ളികുന്നം ആർ എസ് എസ് ശാഖാ മുഖ്യശിക്ഷക് അനന്തകൃഷ്ണന്റെ വീടും അവിടെ ഉണ്ടായിരുന്ന ...

ബംഗാളിൽ കുരുതി തുടരുന്നു; ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ പൊലീസുകാരന്റെ അമ്മയും മരിച്ചു

കൊൽക്കത്ത: ക്രമസമാധാന നില തകരാറിലായ ബംഗാളിൽ കൊലപാതകങ്ങൾ തുടരുന്നു. ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ബിഹാർ പൊലീസ് ഇൻസ്പെക്ടർ അശ്വിനി കുമാറിന്റെ മാതാവും മരിച്ചു. മകന്റെ മരണവാർത്തയറിഞ്ഞ ആഘാതത്തിലായിരുന്നു ...

‘ഇരു ചെകിട്ടത്തും തല്ലി, വൃഷണങ്ങൾ ഞെരിച്ചുടച്ചു‘; അച്ഛനും മകനും പൊലീസ് സ്റ്റേഷനിൽ പ്രാകൃത മർദ്ദനം

കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അച്ഛനും മകനും കസ്റ്റഡി മർദ്ദനം. അപകടത്തില്‍ പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. കൊട്ടാരക്കര, തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന്‍ ശരത്തിനുമാണ് ...

കഴക്കൂട്ടം അക്രമം; സിപിഎം പഞ്ചായത്ത് അംഗത്തിനും ഡി വൈ എഫ് ഐ നേതാക്കൾക്കും തന്റെ പി എയ്ക്കും പൊലീസിന്റെ തല്ല് കിട്ടിയെന്ന് കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടം അക്രമത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ...

ഷോപിയാനിൽ ഏറ്റുമുട്ടൽ; പ്രദേശം വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ. ഹർപൊരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടൽ. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നയിക്കുന്നത്. പ്രദേശം പൂർണ്ണമായും സൈന്യത്തിന്റെ ...

കുടിശ്ശിക നൽകിയില്ലെങ്കിൽ പെട്രോളില്ല; പൊലീസിനെതിരെ നിലപാട് കടുപ്പിച്ച് പമ്പുടമകൾ

കൊല്ലം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ കിട്ടാനുള്ളത് ലക്ഷങ്ങൾ. കുടിശ്ശിക മുഴുവൻ തീർക്കാതെ ഇനി ഇന്ധനം നൽകാനാവില്ലെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. കൊല്ലം ...

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്; തീവണ്ടിയിലെ ശൗചാലയം ബാറാക്കിയതായി കണ്ടെത്തൽ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടിസുനിക്കും സംഘത്തിനും മദ്യപിക്കാൻ സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്. പ്രതികൾക്ക് കണ്ണൂരേക്കുള്ള യാത്രയിൽ വഴിവിട്ടു സഹായം നൽകിയതിന് 3 ...

ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു , ഒരു പോലീസുകാരന് ഗുരുതരം

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ ...

Page 82 of 84 1 81 82 83 84

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist