രണ്ടാഴ്ച മുൻപ് അമൃത്പാലിനൊപ്പം രക്ഷപെട്ട ഡ്രൈവർ അറസ്റ്റിൽ; വിഘടനവാദി നേതാവിനായി തിരച്ചിൽ തുടർന്ന് പോലീസ്
അമൃത്സർ: വിഘടവവാദിയായ അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായിയായ ജോഗ സിംഗിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. രണ്ടാഴ്ച മുൻപ് അമൃത്പാൽ സിംഗിനൊപ്പമാണ് ഇയാളും പോലീസിനെ വെട്ടിച്ച് മുങ്ങിയത്. ...


























