ബിജെപിയുടെ ബാഡ്ജ് ഇട്ട് വരൂ… അപ്പോൾ ഞാൻ മറുപടി പറയാം; മാദ്ധ്യമപ്രവർത്തകനോട് ആക്രോശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി : വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് കയർത്ത് രാഹുൽ ഗാന്ധി. പിന്നോക്ക സമുദായത്തെ അപമാനിച്ച പരാമർശവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചതോടെയാണ് രാഹുൽ ഗാന്ധി കയർത്തത്. ...