സവർക്കറുടെ പേര് രാജ്യത്തോടുള്ള ഉറച്ച ദേശസ്‌നേഹത്തേയും നിശ്ചയദാർഢ്യത്തേയുമാണ് പ്രതിനിധീകരിക്കുന്നത്; അതുകൊണ്ട് രാഹുലിന് സ്വപ്‌നത്തിൽ പോലും സവർക്കർ ആകാൻ കഴിയില്ല; രൂക്ഷ വിമർശനവുമായി അനുരാഗ് താക്കൂർ
ന്യൂഡൽഹി: സവർക്കറെ അപമാനിച്ച രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ശക്തമായ നിശ്ചയദാർഢ്യത്തേയും രാജ്യത്തോടുള്ള ഉറച്ച ദേശസ്‌നേഹത്തേയുമാണ് വീര സവർക്കറുടെ പേര് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ ...



























