rahul gandhi

‘ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം‘; ഷാനവാസ് ഹുസൈൻ

ഡൽഹി: ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപക്വവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ അഭിപ്രായപ്പെട്ടു. ...

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

ഡൽഹി: ബോളിവുഡ് നടി തപ്സി പന്നുവും സംവിധായകൻ അനുരാഗ് കശ്യപും നടത്തിയത്  650 കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്റെയും തപ്‌സി ...

നികുതി വെട്ടിപ്പുകാരായ ബോളിവുഡ് താരങ്ങൾക്കെതിരായ നടപടി; ആദായ നികുതി വകുപ്പിനെതിരെ വയനാട് എം പി

ഡൽഹി: നികുതി വെട്ടിപ്പുകാരായ ബോളിവുഡ് താരങ്ങൾക്കെതിരായ ആദയ നികുതി വകുപ്പ് റെയ്ഡിനെതിരെ വയനാട് എം പി രാഹുൽ ഗാന്ധി. കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ ആദായ നികുതി വകുപ്പിനെ ...

അട്ടിമറി നീക്കവുമായി എൻഡിഎ; സ്റ്റാലിനെതിരെ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കും, രാഹുൽ ഗാന്ധി കണ്ടെടുത്ത നേതാവിന്റെ മലക്കം മറിച്ചിൽ കോൺഗ്രസ് സഖ്യത്തിൽ കല്ലുകടിയാകുന്നു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്നാട്ടിൽ അട്ടിമറി നീക്കവുമായി എൻഡിഎ. കൊളത്തൂരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ എൻഡിഎ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കാൻ നീക്കം ...

‘തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ മീന്‍പിടിത്തത്തിലും ബിജെപി പ്രചാരണത്തിലും , ഒടുവിൽ കോൺഗ്രസ് തോൽക്കുമ്പോൾ കുറ്റം ചാർത്തുന്നത് ഇ.വി.എമ്മിന്’

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്​ സമയത്ത്​ കോണ്‍ഗ്രസ്​ നേതാവ് രാഹുല്‍ ഗാന്ധി​ മീന്‍ പിടിച്ചു നടക്കുകയാണെന്ന്​ ബി.ജെ.പി നേതാവും മധ്യപ്രദേശ്​ മന്ത്രിയുമായ നരോത്തം മിശ്ര. പശ്ചിമ ബംഗാളിന്‍റെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ ...

കേരളത്തിലെ പ്രചാരണത്തിന് തിരിച്ചടിക്കും, ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്ന് രാഹുല്‍ തടിതപ്പി

കൊല്‍ക്കത്ത: കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ നാളെ നടക്കുന്ന ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും റാലിയില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി. നിലവില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ മാര്‍ച്ച്‌ ...

നിങ്ങൾ കളിയാക്കുമ്പോൾ മുങ്ങിച്ചാകാന്‍ കടലിലിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ ലൈഫ് ബോട്ടുമായി വന്ന് യെച്ചൂരി രക്ഷിക്കും സഖാക്കളേ, കേന്ദ്ര പദ്ധതികളെല്ലാം പേര് മാറ്റി സ്വന്തമാക്കി : ശോഭ സുരേന്ദ്രൻ

കേന്ദ്രത്തിൻ്റെ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. എല്ലാവര്‍ക്കും സുരക്ഷിതത്വത്തോടെ കയറിക്കിടക്കാൻ ഒരു വീട് എന്ന ലക്ഷ്യത്തോട് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ...

ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുലിന്‍റെ പ്രസ്താവന കേട്ട് ഞെട്ടി: പ്രധാനമന്ത്രി മോദി

പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നപ്രസ്താവന കേട്ടാണ് താൻ ഞെട്ടിയതെന്ന് മോദി പറഞ്ഞു. 2019ല്‍ തന്നെ സര്‍ക്കാര്‍ ...

രാഹുലിന്റെ കടലിൽ ചാട്ടം; മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നുള്ള രക്ഷപ്പെടലെന്ന് സോഷ്യൽ മീഡിയ

ട്രോളന്മാർക്ക് വിരുന്നൊരുക്കി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളിക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ രാഹുലിന്റെ പ്രവൃത്തി ആഘോഷമാക്കി മാർക്കറ്റ് ചെയ്യുന്ന കോൺഗ്രസ് നേതാക്കളെയും മാദ്ധ്യമങ്ങളെയും ഉൾപ്പെടെ ...

‘അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധി‘: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ...

അമേത്തിയിൽ ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിച്ച് സ്മൃതി ഇറാനി

ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെത്തേടി ആരും ഡല്‍ഹിക്ക് വരേണ്ടതില്ലെന്നും ജയിച്ചാല്‍ ...

നാഷണൽ ഹെറാൾഡ് അഴിമതി കേസ്; സോണിയക്കും രാഹുലിനും ഡൽഹി ഹൈക്കോടതി നോട്ടീസ്

ഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്കും വയനാട് എം പി രാഹുൽ ഗാന്ധിക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ബി.ജെ.പി എം.പി ...

ഉത്തരേന്ത്യയിൽ ഒന്നും നടക്കുന്നില്ല, ദക്ഷിണേന്ത്യയിൽ രാഹുലിനെ കൂടുതൽ സജീവമാക്കാൻ കോൺഗ്രസ് നീക്കം: പിഎസ്‌സി സമരപന്തലിലേക്ക് രാഹുല്‍ ഗാന്ധിയും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധിയും എത്തുമെന്ന് സൂചന. . രാഹുലിനെ സമര പന്തലിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ...

VIDEO : മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി പ്രശംസയാക്കി മാറ്റി രാഹുല്‍ഗാന്ധിയെ മൊഴിമാറ്റി കബളിപ്പിച്ച്‌ പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: മത്സ്യത്തൊഴിലാളിയുടെ പരാതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തെറ്റായി വിവര്‍ത്തനം ചെയ്‌ത സംഭവത്തില്‍ പുതുച്ചേരി മുഖ്യമന്ത്രി വേലു നാരായണസ്വാമി വിവാദത്തില്‍. സംവാദത്തിനിടയില്‍ ഒരു മത്സ്യത്തൊഴിലാളി സ്ത്രീ ...

‘നാം രണ്ട് നമുക്ക് രണ്ട് എന്നത് കുടുംബാസൂത്രണത്തിന്റെ മുദ്രാവാക്യം‘; ഇത് പ്രചരിപ്പിക്കണമെങ്കിൽ രാഹുൽ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ദളിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. ജാതീയ ...

രാഹുല്‍ ഗാന്ധി എത്താന്‍ മണിക്കൂറുകള്‍, പുതുച്ചേരി കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു: രാജി തീരുമാനം

പുതുച്ചേരി: ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരും വീഴുന്നു. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വെച്ചതോടെ വി നാരായണ സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ ...

ശബരിമലയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒരഭിപ്രായം പറയും കേരളത്തില്‍ മറ്റൊന്നും പറയും, മൗനം തുടരുന്ന രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പ്രഹ്ലാദ് ജോഷി

തൃശൂര്‍‌: ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണുളളത്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി മൗനം പാലിക്കുകയാണ്. ശബരിമലയുമായി ...

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നേ പുതുച്ചേരിയില്‍ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായി; അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം

പുതുച്ചേരി: പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചതോടെ വി. നാരായണന്‍ സ്വാമി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഇതിനോടകം തന്നെ നാല് എം.എല്‍.എമാരാണ് പോണ്ടിച്ചേരിയില്‍ രാജിവെച്ചത്. പുതുച്ചേരി ...

രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനം: ഒരു കോൺഗ്രസ് എം‌എൽ‌എ കൂടി രാജിവച്ചു, പാർട്ടി വിടുന്ന നാലാമത്തെ നിയമസഭാംഗം

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായാ പുതുച്ചേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി പ്രമറ്റൊരു പാർട്ടി എം‌എൽ‌എ കൂടി രാജിവെച്ചു. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനോടുള്ള ...

ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് കേസ്; ദിശ രവിയെ പിന്തുണച്ച് രാഹുലും പ്രിയങ്കയും

ഡൽഹി: ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട ദിശ രവിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ...

Page 34 of 38 1 33 34 35 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist