‘രാഹുൽ ഗാന്ധി ചരിത്രവും ഭാവിയും അറിയാത്ത പാർട്ട് ടൈം രാഷ്ട്രീയക്കാരൻ‘: കേന്ദ്ര മന്ത്രി
ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരനല്ല രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ...






















