രാഹുൽഗാന്ധിയെ ഭയങ്കര ബഹുമാനം; ഡിഎൻഎ പരാമർശത്തിന് പിന്നിൽ; മലക്കംമറിഞ്ഞ് പിവി അൻവർ
മലപ്പുറം;ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോടും നെഹ്രുകുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം അൻവർ മയപ്പെടുത്തിയത്. ...