rahul ghandhi

പോക്കറ്റടിക്കാരൻ; ദുശ്ശകുനം; പ്രധാനമന്ത്രിയെ അവഹേളിച്ച് തിരഞ്ഞെടുപ്പ് റാലിയിൽ പരാമർശം; രാഹുലിന് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് പരാമർശം നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി പോക്കറ്റടിക്കാരൻ ആണെന്ന തരത്തിൽ ...

മറ്റാരെയും അനുവദിക്കില്ല; രാജസ്ഥാൻ തങ്ങൾ തന്നെ തൂത്ത് വാരും; കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് രാഹുൽ ഗാന്ധി

ജയ്പൂർ; തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസ് തന്നെ വീണ്ടും അധികാരം പിടിച്ചെടുക്കുമെന്ന് രാഹുൽ ഗാന്ധി. പാർട്ടി ഒറ്റക്കെട്ടാണ്. രാജസ്ഥാനിലെ മുഴുവൻ മണ്ഡലങ്ങളും തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു. കാണുമ്പോൾ മാത്രമല്ല ...

ആദായനികുതി നിർണയം; നെഹ്‌റു കുടുംബത്തിന് താത്കാലിക ആശ്വാസം; ആദായനികുതി കണക്കാക്കുന്നത് നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: ആദായനികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നെഹ്‌റു കുടുംബത്തിന് ആശ്വാസം. ആദായനികുതി കണക്കാക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ...

ക്രീമോ സോപ്പോ തേയ്ക്കില്ല; സൗന്ദര്യത്തിന്റെ രഹസ്യം പച്ചവെള്ളം; വിവാഹം കഴിക്കാത്തതിന് തിരക്കുകളെ തുടർന്ന്; രാഹുൽ ഗാന്ധി

ജയ്പൂർ: പാർട്ടി പ്രവർത്തനങ്ങളിലും ജോലിയിലും മുഴുകി പോയതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂരിൽ കോളേജ് വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. വിദ്യാർത്ഥിനികൾക്കൊപ്പമുള്ള ...

ഷോ തുടർന്ന് രാഹുൽ; പെട്ടി ചുമന്നതിന് പിന്നാലെ തീവണ്ടി യാത്ര; വീഡിയോ വൈറൽ

റായ്പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനകീയനാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തലയിൽ ട്രോളി ബാഗ് ചുമന്നതിന് പിന്നാലെ തീവണ്ടിയിൽ സാധാരണക്കാർക്കൊപ്പം ...

അഞ്ചിൽ നാല് സംസ്ഥാനങ്ങളും തൂത്തുവാരും; നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിലും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും പ്രതിപക്ഷപാർട്ടികളും ഒന്നിച്ച് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. മദ്ധ്യപ്രദേശും ...

ഉത്പാദന മേഖലയിൽ ഇന്ത്യയും അമേരിക്കയും ചൈനയെ കണ്ട് പഠിക്കണമെന്ന് രാഹുൽ ഗാന്ധി; പരാമർശം വിദേശ പര്യടനത്തിനിടെ

ന്യൂഡൽഹി: ഉത്പാദന മേഖലയിൽ ഇന്ത്യയും അമേരിക്കയും ചൈനയെ കണ്ട് പഠിക്കണമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ബ്രസ്സെൽസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പരാമർശം. മത്സരാധിഷ്ഠിത വാണിജ്യ ...

സാർ എന്ന് വിളിക്കാൻ മാത്രം ഞാൻ ആരാണ്?; പേര് വിളിക്കൂ; പച്ചക്കറി വിൽപ്പനക്കാരനെയും കുടുംബത്തെയും വസതിയിലെത്തിച്ച് ഭക്ഷണം വിളമ്പി നൽകി രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തി കേസിന്റെ പേരിൽ നഷ്ടമായ എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ നാടകങ്ങൾ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പച്ചക്കറി വിൽപ്പനക്കാരനെയും ഭാര്യയെയും വീട്ടിലേക്ക് ...

എംപി സ്ഥാനം തിരിച്ചുകിട്ടിയതിന് പിന്നാലെ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം നൽകാൻ കോൺഗ്രസ്

ന്യൂഡൽഹി/ വയനാട്: എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ സ്വന്തം മണ്ഡലമായ വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. ഈ മാസം 12, 13 തിയതികളിലാണ് സന്ദർശനം. എഐസിസി ...

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം; ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം. കേസിൽ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബിആർ ഗവായി അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ...

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ വിചാരണ തുടരാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ ...

അനുമതിയില്ലാതെ കെജിഎഫ് ചാപ്റ്റർ 2ലെ ഗാനം ഉപയോഗിച്ച് വീഡിയോ നിർമ്മിച്ച സംഭവം; രാഹുലുൾപ്പെടെയുള്ള നേതാക്കൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി

ബംഗളൂരു: അനുമതിയില്ലാതെ സിനിമാ ഗാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷ ...

രാഹുലിന്റെ വിദേശയാത്ര ഇന്ത്യയിലെ കാലാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ; യഥാർത്ഥ രാജ്യസ്‌നേഹി ഒരിക്കലും സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തില്ല; രാഹുലിനെതിരെ അമിത് ഷാ

അഹമ്മദാബാദ്: അമേരിക്കൻ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചും പരിഹസിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വേനൽ ചൂട് സഹിക്കാൻ വയ്യാത്തതുകൊണ്ടാണ് ...

അന്യനാട്ടിൽ പോയി സ്വന്തം രാജ്യത്തെ വിമർശിക്കുന്നതാണോ രാഹുൽ പറഞ്ഞ സ്‌നേഹം; എങ്കിൽ ഇത് എന്ത് സ്‌നേഹം ആണ്; രാഹുൽ ഗാന്ധിയെ വിമർശിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വാർത്താ സമ്മേളനത്തിൽ ആയിരുന്നു സ്മൃതി ...

ഇന്ത്യൻ ജനാധിപത്യം ഏറ്റവും മികച്ചത് : പ്രശംസയുമായി വൈറ്റ് ഹൗസ്; രാഹുലിന്റെ കരണത്തേറ്റ അടിയെന്ന് ബിജെപി

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസിന്റെ പരാമർശം രാഹുൽ ഗാന്ധിയുടെ കരണത്തേറ്റ അടിയാണെന്ന് ബിജെപി. അമേരിക്കയിൽ എത്തിയ രാഹുൽ ഇന്ത്യൻ ജനാധിപത്യത്തിന് നേരെ രൂക്ഷ വിമർശനങ്ങൽ ആണ് ...

ഒഡീഷയിലെ തീവണ്ടി ദുരന്തം; കുറ്റക്കാർ ബിജെപി മാത്രം ; വൻ ദുരന്തത്തിൽ രാജ്യം വിതുമ്പുമ്പോൾ രാഷ്ട്രീയം കളിച്ച് രാഹുൽ; ഭരണ വിരുദ്ധ വികാരം സൃഷ്ടിക്കുക ലക്ഷ്യം

ന്യൂയോർക്ക്: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ രാജ്യം തേങ്ങുമ്പോൾ രാഷ്ട്രീയം കളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി സർക്കാരിന്റെ പിഴവാണ് വൻ ആൾനാശത്തിൽ കലാശിച്ച തീവണ്ടി ദുരന്തത്തിന് ...

അടുത്ത മാസം അമേരിക്കയിലേക്ക് പോകാൻ പുതിയ പാസ്പോർട്ട് വേണമെന്ന് രാഹുൽ; തിരിച്ചുവരാൻ സാദ്ധ്യതയില്ലെന്ന് സുബ്രമഹ്ണ്യൻ സ്വാമി; ഹൈക്കോടതിയിൽ രാഹുലിന്റെ അപേക്ഷയെ ശക്തമായി എതിർത്ത് ബിജെപി നേതാവ്

ന്യൂഡൽഹി: പാസ്‌പോർട്ടിനായുള്ള രാഹുൽ ഗാന്ധിയുടെ അപേക്ഷയെ കോടതിയിൽ എതിർത്ത് മുതിർന്ന ബിജെപി നേതാവ് സുബ്രമഹ്ണ്യൻ സ്വാമി. രാഹുലിന് പാസ്‌പോർട്ടിന് അനുമതി നൽകിയാൽ വിചാരണയ്ക്കിടെ രാജ്യം വിട്ടേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ...

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടത് നന്നായി; അല്ലെങ്കിൽ വയനാട്ടിലെ ജനങ്ങൾ ബുദ്ധിമുട്ടിയേനെ; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സ്മൃതി ഇറാനി

തിരുവനന്തപുരം:  എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ജനങ്ങൾക്ക് ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അദ്ദേഹം വയനാട്ടിൽ തന്നെ എംപിയായി തുടർന്നിരുന്നുവെങ്കിൽ അമേഠിയിലെ ജനങ്ങൾക്കുണ്ടായ അതേ ...

ഭാവിയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; തിരഞ്ഞെടുപ്പ് ഫലം അതിലേക്കുള്ള ആദ്യ ചുവട്; പ്രതികരണവുമായി സിദ്ധരാമയ്യ

ബംഗളൂരു: രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിലെ കോൺഗ്രസിന്റെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചുവട്ടുപടിയാണെന്നും ...

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും

ബംഗളൂരു: ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ നിന്നും മാറ്റി. നിലവിൽ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist