പൊന്നോ അത് എന്തുവാ?; പാകിസ്താനിൽ ഒരു പവൻ സ്വർണത്തിന് ഒന്നേമുക്കാൽ ലക്ഷം രൂപ
ഇസ്ലാമാബാദ്: സ്വർണവില ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പവന് 52800 രൂപയോളമാണ് സ്വർണത്തിന് വിലവരുന്നത്. വില റോക്കറ്റ് പോലെ കുതിച്ചിട്ടും സ്വർണത്തിന് ഇപ്പോഴും നല്ല ഡിമാൻഡ് ആണ്. നിരവധി പേരാണ് ...





















