18 കാരറ്റ് സ്വർണ്ണാഭരണങ്ങൾ പോക്കറ്റിൽ ഒതുങ്ങുമ്പോൾ: വാങ്ങിച്ചാൽ പണയം വയ്ക്കാനാവുമോ
ദിനംപ്രതി ഉയരുകയാണ് സ്വർണ്ണവില. ഈ സാഹചര്യത്തിൽ 22 കാരറ്റ് സ്വർണ്ണാഭരണങ്ങളേക്കാൾ സാധാരണക്കാർക്ക് 18 കാരറ്റ് സ്വർണ്ണാഭരണങ്ങളോട് പ്രിയമേറുകയാണ്.താരതമ്യേന മികച്ച വിലക്കുറവുള്ള 18 കാരറ്റില്‍ തീര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ക്ക് കേരളത്തില്‍ ...