ഉക്രെയ്ൻ വിഷയം ഗുരുതരമാകുന്നു; പൗരന്മാരെ തിരിച്ചു വിളിച്ച് അമേരിക്ക
വാഷിംഗ്ടൺ: റഷ്യ- ഉക്രെയ്ൻ വിഷയം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഉക്രെയ്നിൽ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് അമേരിക്ക. ഉടനെ രാജ്യം വിടാനാണ് പ്രസഡിന്‍റ് ജോ ബൈഡന്‍ മേരിക്കന്‍ പൗരന്മാര്‍ക്ക് ...





















