യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്
യുക്രെയ്‌നെതിരായ നീണ്ട യുദ്ധം റഷ്യയെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക ആവശ്യങ്ങൾക്കായുള്ള അമിത ചെലവുകൾ കാരണം റഷ്യൻ ഫെഡറൽ ട്രഷറിയുടെ ...



























