യുക്രെയൻ നഗരമായ ബഖ്മുട്ട് പിടിച്ചെടുത്തെന്ന് റഷ്യ; സൈനികരെ അഭിനന്ദിച്ച് പുടിൻ
കീവ്: യുക്രെയൻ നഗരമായ ബഖ്മുട്ട് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് റഷ്യ. നഗരം പിടിച്ചെടുക്കുന്നതിനായി പ്രയത്‌നിച്ച സൈനികർ ഉൾപ്പെടെ എല്ലാവരേയും അഭിനന്ദിക്കുന്നതായി പുടിൻ പറഞ്ഞു. യുദ്ധം തുടരുകയാണെന്ന മുന്നറിയിപ്പ് വന്ന് ...