sabarimala

സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; ഇടതുപക്ഷ യൂണിയൻ നേതാവ് അരുൺ കുമാറിനെതിരെ ഭക്തജനരോഷം

സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; ഇടതുപക്ഷ യൂണിയൻ നേതാവ് അരുൺ കുമാറിനെതിരെ ഭക്തജനരോഷം

ശബരിമല: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഗുണ്ടായിസം. തിരക്ക് അനിയന്ത്രിതമായതോടെ ഇയാൾ ഭക്തരെ പിടിച്ചു തള്ളുന്നതും ദർശനം നടത്താൻ അനുവദിക്കാതെ ക്രോധത്തോടെ ...

ശബരിമല നൽകുന്നത് അനുഗ്രഹീതമായ അനുഭവം; അതിയായ സന്തോഷമുണ്ട്; മകരവിളക്ക് ദർശിച്ച് വിഘ്‌നേഷ് ശിവൻ

ശബരിമല നൽകുന്നത് അനുഗ്രഹീതമായ അനുഭവം; അതിയായ സന്തോഷമുണ്ട്; മകരവിളക്ക് ദർശിച്ച് വിഘ്‌നേഷ് ശിവൻ

പത്തനംതിട്ട: ശബരിമല തരുന്നത് അനുഗ്രഹീതമായ അനുഭവമാണെന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്‌നേഷ് ശിവൻ. മകരവിളക്ക് ദർശിച്ചതിന് പിന്നാലൊയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകരവിളക്ക് ദർശിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്ര മുഖരിതം ശബരിമല

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്ര മുഖരിതം ശബരിമല

ശബരിമല: ഭക്തകോടികൾക്ക് ദർശന സായൂജ്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശരണമന്ത്ര ജപങ്ങളോടെ ഭക്തലക്ഷങ്ങൾ മകരവിളക്ക് കണ്ട് ദർശന സായൂജ്യമടഞ്ഞു. തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദീപാരാധനയ്ക്ക് ശേഷം ...

ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി

ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി

പത്തനംതിട്ട: ഈ വർഷത്തെ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ശബരിമല സന്നിധാനത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. ദേവസ്വം മന്ത്രി കെ. ...

ശബരിമലയിൽ മകരജ്യോതി കാണാൻ വൻ തിരക്ക്; എരുമേലിയിൽ നിന്ന് അയ്യപ്പൻമാരുടെ യാത്രയ്ക്ക് നിയന്ത്രണം; പ്രതിഷേധവുമായി അന്യസംസ്ഥാന ഭക്തർ

ശബരിമലയിൽ മകരജ്യോതി കാണാൻ വൻ തിരക്ക്; എരുമേലിയിൽ നിന്ന് അയ്യപ്പൻമാരുടെ യാത്രയ്ക്ക് നിയന്ത്രണം; പ്രതിഷേധവുമായി അന്യസംസ്ഥാന ഭക്തർ

സന്നിധാനം/എരുമേലി; ശബരിമലയിൽ മകരജ്യോതി കാണാൻ അയ്യപ്പന്മാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് വർദ്ധിച്ചതോടെ എരുമേലിയിൽ നിന്നുളള തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിലേക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ...

‘മാളികപ്പുറം’ ബ്ലോക്ക്ബസ്റ്റർ; മകരവിളക്ക് ദിനത്തിൽ അയ്യനോട് നന്ദി പറയാനെത്തി ഉണ്ണി മുകുന്ദൻ; ശബരിമലയിൽ ദർശനം നടത്തി

‘മാളികപ്പുറം’ ബ്ലോക്ക്ബസ്റ്റർ; മകരവിളക്ക് ദിനത്തിൽ അയ്യനോട് നന്ദി പറയാനെത്തി ഉണ്ണി മുകുന്ദൻ; ശബരിമലയിൽ ദർശനം നടത്തി

പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ. ഇന്ന് രാവിലെയാണ് ഉണ്ണി മുകുന്ദൻ ശബരിമലയിൽ ദർശനം നടത്തിയത്. മകരവിളക്ക് തൊഴുത ശേഷം അദ്ദേഹം മലയിറങ്ങും. ...

അയ്യനെ കാണാൻ ഇന്ദു മൽഹോത്ര; ശബരിമലയിൽ ദർശനം നടത്തി

അയ്യനെ കാണാൻ ഇന്ദു മൽഹോത്ര; ശബരിമലയിൽ ദർശനം നടത്തി

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര. ഇന്നലെ വൈകീട്ടോടെയായിരുന്നു ശബരിമലയിൽ ദർശനം നടത്തിയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തർക്ക് അനുകൂലമായ നിലപാട് ...

മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

ശബരിമല: മകരവിളക്കിന് ശബരിമല ഒരുങ്ങി. മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തും പരിസരത്തും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പത്തിലധികം കേന്ദ്രങ്ങളിൽ ഭക്തർക്ക് മകരവിളക്ക് ദർശനത്തിന് ...

അയ്യനെ കാണാൻ കറുപ്പുടുത്ത് ഇരുമുടിയേന്തി നഗ്നപാദനായി വിഘ്‌നേഷ് ശിവൻ; ശബരിമലയിലേക്ക്

അയ്യനെ കാണാൻ കറുപ്പുടുത്ത് ഇരുമുടിയേന്തി നഗ്നപാദനായി വിഘ്‌നേഷ് ശിവൻ; ശബരിമലയിലേക്ക്

ചെന്നൈ:  അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് യാത്ര തിരിച്ച് സംവിധായൻ വിഘ്‌നേഷ് ശിവൻ. സമൂഹമാദ്ധ്യമത്തിൽ അദ്ദേഹം തന്നെയാണ് ശബരിമല ദർശനത്തിന്റെ ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ ...

മകരവിളക്കിനൊരുങ്ങി ശബരിമല; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

മകരവിളക്കിനൊരുങ്ങി ശബരിമല; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

ശബരിമല: ശബരിമലയിൽ മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ഇന്ന് ...

ഭീതി ഒഴിഞ്ഞു; ശബരിമലയിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി; ജൈവ ഏലക്കയ്ക്കായി നെട്ടോട്ടമോടി ദേവസ്വം വകുപ്പ്

ഭീതി ഒഴിഞ്ഞു; ശബരിമലയിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി; ജൈവ ഏലക്കയ്ക്കായി നെട്ടോട്ടമോടി ദേവസ്വം വകുപ്പ്

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദ വിതരണം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ...

ഓരോ അയ്യപ്പനും ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ കൊണ്ട് വരുന്ന അരവണയും കാത്തിരിക്കുന്ന വലിയൊരു വിശ്വാസി സമൂഹമുണ്ട്; പമ്പ കടന്ന് സന്നിധാനത്ത് എത്തുന്നതുവരെ ഏലയ്ക്കയുടെ ​ഗുണനിലവാര പരിശോധന നടത്തുന്നില്ലേ? ചോദ്യങ്ങളുമായി സന്ദീപ് വാര്യർ

അരവണ പായസത്തിൽ കീടനാശിനിയുളള ഏലയ്ക്ക് ഉപയോ​ഗിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തി ബിജെപി നേതാവ് സന്ദീപ് വാര്യർ. ​ഗുണനിലവാരമില്ലാത്ത ഏലയ്ക്ക പമ്പ കടന്ന് സന്നിധാനം വരെ എത്തുമ്പോഴും ...

കീടനാശിനിയുളള ഏലയ്ക്ക ഉപയോ​ഗിച്ച് അരവണ ഉണ്ടാക്കേണ്ട; വിതരണം തടഞ്ഞ് ഹൈക്കോടതി

കീടനാശിനിയുളള ഏലയ്ക്ക ഉപയോ​ഗിച്ച് അരവണ ഉണ്ടാക്കേണ്ട; വിതരണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അരവണ തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമായ അളവിൽ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ...

മാളികപ്പുറം കണ്ടു, ചിത്രം നന്നായിരിക്കുന്നു; തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് വി.എം.സുധീരൻ

മാളികപ്പുറം കണ്ടു, ചിത്രം നന്നായിരിക്കുന്നു; തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് വി.എം.സുധീരൻ

തിരുവനന്തപുരം: മാളികപ്പുറം സിനിമ കണ്ടുവെന്നും ചിത്രം വളരെ ഇഷ്ടപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായം അദ്ദേഹം പങ്കുവച്ചത്. '' ലതയോടൊപ്പം ...

‘എന്റെ പ്രധാനമന്ത്രിക്കും രാജ്യത്തിനും നന്മ വരുത്തേണമേ‘: ശബരിമലയിൽ ദർശനം നടത്തി അണ്ണാമലൈ

‘എന്റെ പ്രധാനമന്ത്രിക്കും രാജ്യത്തിനും നന്മ വരുത്തേണമേ‘: ശബരിമലയിൽ ദർശനം നടത്തി അണ്ണാമലൈ

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഇവിടെ വന്ന് അയ്യപ്പനെ കണ്ട് തൊഴുത് ...

ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ എത്തുന്നവരെ പതിനെട്ടാം പടി കയറ്റരുത്: വിലക്കുമായി ഹൈക്കോടതി

ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ എത്തുന്നവരെ പതിനെട്ടാം പടി കയറ്റരുത്: വിലക്കുമായി ഹൈക്കോടതി

കൊച്ചി : ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ ദർശനത്തിന് എത്തുന്നത് വിലക്കി ഹൈക്കോടതി. ചിത്രങ്ങളുമായി എത്തുന്നവരെ പതിനെട്ടാം പടി വഴി കടത്തിവിടരുത് എന്നാണ് നിർദ്ദേശം. സോപാനത്തിലും ദർശനം അനുവദിക്കരുത്. ...

മാളികപ്പുറം സിനിമ എന്നിലേക്ക് വന്ന നിമിഷം മുതൽ മനസും ശരീരവും വ്രതത്തിൽ; യാദൃശ്ചികമായി മല ചവിട്ടാൻ ലഭിച്ച ഭാഗ്യം തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാളികപ്പുറം സിനിമ എന്നിലേക്ക് വന്ന നിമിഷം മുതൽ മനസും ശരീരവും വ്രതത്തിൽ; യാദൃശ്ചികമായി മല ചവിട്ടാൻ ലഭിച്ച ഭാഗ്യം തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

കൊച്ചി: മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മനോജ് ...

ശബരിമല പശ്ചാത്തലമാക്കി പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു; സന്നിധാനം പി.ഒയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും; പൂജ ശബരിമലയിൽ

ശബരിമല പശ്ചാത്തലമാക്കി പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു; സന്നിധാനം പി.ഒയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും; പൂജ ശബരിമലയിൽ

ചെന്നൈ: ശബരിമല പശ്ചാത്തലമാക്കി പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു. സന്നിധാനം പി.ഒ എന്ന പേരിലാണ് ചിത്രം നിർമ്മിക്കുന്നത്. രാജീവ് വൈദ്യയാണ് ചിത്രത്തിന്റെ സംവിധാനം. പ്രിയ വാര്യരുൾപ്പെടെയുള്ള താരങ്ങൾ ...

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു, 14 പേർക്ക് പരിക്കേറ്റു

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു, 14 പേർക്ക് പരിക്കേറ്റു

കോട്ടയം - ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽ പെട്ട് 14 പേർക്ക് പരിക്ക്. രാമപുരം മാനത്തൂരിലാണ് സംഭവം. അ‍ഞ്ച് പേരുടെ നില ​ഗുരുതരമാണ്. പുലർച്ചെ ഒരു മണിയോടെയാണ് ...

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; ;ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍, മൊത്തം 2570 ഏക്കര്‍

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; ;ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍, മൊത്തം 2570 ഏക്കര്‍

തിരുവനന്തപുരം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. വിമാനത്താവളം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്നും 307 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കോട്ടയം ...

Page 11 of 16 1 10 11 12 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist