ചിങ്ങപ്പുലരിയിൽ അയ്യനെ കണ്ട് തൊഴുത് ഗീത; ശബരിമലയിൽ ദർശനം നടത്തി താരം
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടി ഗീത. ചിങ്ങം ഒന്നായ ഇന്നലെയാണ് താരം ശബരിമലയിൽ എത്തിയത്. ഗീതയുടെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ...






















