ASIA CUP 2025: ഇത് അപ്രതീക്ഷിതം, സ്‌ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച പ്രമുഖർ പുറത്തേക്ക്; മലയാളി ആരാധകർക്ക് ആവേശവാർത്ത
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപനിരിക്കെ പ്രമുഖ താരങ്ങൾക്ക് സ്ഥാനം നഷ്ടമാകാൻ സാധ്യത എന്ന് റിപ്പോർട്ട്. ടീമിൽ ഉണ്ടാകും എന്ന് കരുതിയ മുഹമ്മദ് സിറാജിനും ഗില്ലിനും ...



























