ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; സൗത്ത് ആഫ്രിക്കൻ ബൗളർമാർക്ക് മേലെ സംഹാര താണ്ഡവം; സാംസണും തിലക് വർമയ്ക്കും സെഞ്ച്വറി
വാണ്ടറേഴ്സ്: സൗത്ത് ആഫ്രിക്കയ്ക്കെതിരെ വാണ്ടറേഴ്സിൽ നടക്കുന്ന നാലാം ടി 20 മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. മലയാളി താരം സഞ്ജു സാംസണും, തിലക് വർമയും അഴിഞ്ഞാടിയ മത്സരത്തിൽ ...