സഞ്ജു സാംസൺ വീണ്ടും ടീമിൽ ; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിൽ സഞ്ജു കളിക്കും
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ സഞ്ജു സാംസൺ സ്ഥാനം പിടിച്ചു. ഡിസംബറിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നടക്കുക. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ...