ബൈക്ക് യാത്രികനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ കേസ്; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു
എറണാകുളം: ബൈക്ക് യാത്രികനെ വാഹനമിടിച്ച് നിർത്താതെ പോയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് മോട്ടോർ വാഹന ...