ട്രാക്ടർ റാലിയിൽ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി; ‘ഡൽഹിയിലേക്ക് ആര് പ്രവേശിക്കണമെന്ന് പൊലീസിന് തീരുമാനിക്കാം‘
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി നിരോധിക്കണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷയിൽ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പ്രശ്നം ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ തീരുമാനമെടുക്കാൻ ...