മീഡിയ വൺ സംപ്രേക്ഷണ വിലക്ക്; ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
ഡൽഹി: സംപ്രേക്ഷണ വിലക്കിന് എതിരെ മീഡിയ വൺ മാനേജ്മെന്റ് നൽകിയ ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ...
ഡൽഹി: സംപ്രേക്ഷണ വിലക്കിന് എതിരെ മീഡിയ വൺ മാനേജ്മെന്റ് നൽകിയ ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ...
ഡൽഹി: തമിഴ്നാട്ടിൽ മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കേസ് സിബിഐക്ക് വിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ...
ഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഡ്രസ് കോഡ് വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. വിദ്യാര്ത്ഥികള്ക്കൊപ്പം അധ്യാപകര്ക്കും ഡ്രസ് കോഡ് വേണമെന്നും ഹർജിയിൽ ...
ഡൽഹി: ഹിജാബ് കേസിൽ പരാതിക്കാർക്ക് സുപ്രീം കോടതിയിലും തിരിച്ചടി. കേസ് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന ഇന്നലത്തെ നിലപാട് ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്നും ആവർത്തിച്ചു. വിഷയങ്ങളെ ...
ഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ പെഗാസസിൽ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ സുപ്രീം കോടതി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാന ...
ഡൽഹി: സ്ത്രീധന പീഡനക്കേസുകളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സ്ത്രീധനത്തിൻറെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നത് തടയുന്ന നിയമം ശക്തമാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. വിവാഹത്തിന് ...
ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൻറെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിട്ട് തമിഴ്നാട് സർക്കാരിൻറെ നടപടിയിൽ കേരളം സുപ്രിംകോടതിയിലേക്ക്. കോടതിയെ സമീപിച്ച് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി ...
ഡൽഹി: പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായി നിരോധിച്ചു കൊണ്ടുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി തിരുത്തി. ...
ന്യൂഡല്ഹി: പെഗാസസ് ഫോണ് ചോര്ത്തൽ കേസില് പ്രാഥമിക വാദം പൂര്ത്തിയാകും. കേസില് ഇന്ന് കോടതി എടുക്കുന്ന നിലപാട് നിര്ണ്ണായകമായേക്കും. കേന്ദ്രസര്ക്കാരിറെ വിശദീകരണത്തിന് ശേഷമായിരിക്കും കോടതി ഇടക്കാല ഉത്തരവിലേക്ക് ...
ഡൽഹി: സംസ്ഥാന സർക്കാരിനും ക്വാറി ഉടമകൾക്കും തിരിച്ചടി. ദൂരപരിധിയുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ...
തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കൂടുതല് ലോക്ഡൗണ് ഇളവുകള് ...
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസ് വാദത്തിനിടെയാണ് സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ മാണിക്കെതിരെ പരാമർശം നടത്തിയത്. അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില് ...
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളിൽ ക്രമസമാധാനം നഷ്ടപ്പെട്ടുവെന്നും അക്രമ സംഭവങ്ങൾ വർദ്ധിച്ചെന്നും റിപ്പോർട്ടുകൾ. വിഷയം ചൂണ്ടിക്കാട്ടി 2,093 വനിതാ അഭിഭാഷകർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ...
ഡൽഹി : കൊവിഡ് രോഗ ബാധ ജുഡീഷ്യറിയെയും ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. 'കൊവിഡ് ബാധിച്ച് ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3 ...
ഡൽഹി: സംവരണ വിഷയത്തിൽ കേരളത്തിന്റെ നിലപാടിന് സുപ്രീം കോടതിയിൽ തിരിച്ചടി. സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി ...
ഡല്ഹി: രാജ്യത്ത് പിടിവിട്ട് കുതിക്കുന്ന കോവിഡ് ബാധ സുപ്രീം കോടതിയുടെ പ്രവര്ത്തനങ്ങളെയും ബാധിക്കുന്നുവെന്നും, പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത് ജീവനക്കാര്ക്ക് രോഗം പിടിപെട്ടതായും റിപ്പോര്ട്ട്. ഇതിന്റെ ...
ന്യൂഡല്ഹി: സ്വകാര്യ സ്വാശ്രയ മെഡിക്കല് കോളേജ് വിദ്യാര്ഥികളുടെ ഫീസ് പുനര്നിര്ണയിക്കാമെന്ന് സുപ്രീം കോടതി. കഴിഞ്ഞ നാല് അക്കാദമിക് വര്ഷത്തെ ഫീസ് പുനര്നിര്ണയിക്കണമെന്നാണ് ഫീസ് നിര്ണയ സമിതിക്ക് കോടതി ...
ന്യൂഡല്ഹി: സുപ്രീംകോടതി മുന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നില് നടന്ന ഗൂഢാലോചന തളളിക്കളയാന് ആകില്ലെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. ജസ്റ്റിസ് എ ...
ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗ കേസുകളിൽ സുപ്രീംകോടതി ഇടക്കാല സംരക്ഷണം നൽകി. ഈ കേസുകളിൽ തനിക്കെതിരെ സമർപ്പിച്ച ...
റിപബ്ലിക് ദിനത്തിലെ ട്രാക്ടര് റാലിക്കിടെ മരണപ്പെട്ട കര്ഷകരുടെ മരണത്തില് വ്യാജ വിവരം പങ്കുവെച്ചെന്നോരിച്ച് കേസെടുത്ത നടപടിയില് കോണ്ഗ്രസ് എംപി ശശി തരൂര്, ഇന്ത്യാ ടുഡേ മാധ്യമ പ്രവര്ത്തകന് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies