ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ; ഭീകര ഭരണകാലത്തെ പേര് പുനസ്ഥാപിച്ച് താലിബാൻ
കബൂൾ: അഫ്ഗാനിസ്ഥാൻ ഇനി മുതൽ വീണ്ടും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നറിയപ്പെടുമെന്ന് ഭരണം പിടിച്ച ഭീകര സംഘടനയായ താലിബാൻ അറിയിച്ചു. മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന ...






















