മഹാ ശിവരാത്രി; ഇഷ ഫൗണ്ടേഷന്റെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ രാഷ്ട്രപതി തമിഴ്‌നാട്ടിൽ; മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും
ചെന്നൈ: മഹാ ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തമിഴ്‌നാട്ടിൽ. മധുര വിമാനത്താവളത്തിൽ എത്തിയ മുർമുവിനെ ഗവർണർ ആർ.എൻ രവിയും, മന്ത്രി മനോജ് തങ്കരാജും ചേർന്ന് ...























