രാജേന്ദ്ര ചോളന്റെ ജന്മവാർഷികം ; തിരുച്ചിറപ്പള്ളിയിൽ ജനസാഗരം തീർത്ത് മോദിയുടെ റോഡ് ഷോ
ചെന്നൈ : ചോള ചക്രവർത്തി രാജേന്ദ്ര ചോളന്റെ ജന്മവാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചോള ...


























