അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസ്: തമിഴ്നാട് ഗവർണറിന് നിവേദനം നൽകി എബിവിപി
ചെന്നെെ:അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസിൽ സുതാര്യ അന്വേഷണം വേണമെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് ഗവർണർ ആർ എൻ രവിക്ക് നിവേദനം സമർപ്പിച്ച് എബിവിപി. എബിവിപി ...


























