ശ്രീലങ്ക തടഞ്ഞുവച്ച മത്സ്യത്തൊഴിലാളികൾ തിരികെ ജന്മനാട്ടിൽ; വരവേറ്റ് ബിജെപി
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മത്സ്യത്തൊഴിലാളികൾ രാജ്യത്ത് തിരികെയെത്തി. തമിഴ്‌നാട് രാമേശ്വരം ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് മടങ്ങിയെത്തിയത്. ജന്മനാട്ടിൽ തിരികെ എത്തിയ മത്സ്യത്തൊഴിലാളികളെ ബിജെപി ...

























