തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ച് നടത്താം; സർക്കാർ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി : ആർഎസ്എസ് റൂട്ട് മാർച്ചിനെതിരായി തമിഴ്നാട് സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രീം കോടതി ...
ന്യൂഡൽഹി : ആർഎസ്എസ് റൂട്ട് മാർച്ചിനെതിരായി തമിഴ്നാട് സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രീം കോടതി ...
ചെന്നൈ: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈ-വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫിന് പിന്നാലെ 5000 കോടി രൂപയുടെ പുതിയ ...
ചെന്നൈ: കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസിന് ശേഷം ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കാനിരിക്കുകയാണ്. ...
ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലേറുന്ന കാലം വിദൂരമല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. 44ാം സ്ഥാപന ദിനത്തിൽ ബിജെപി ഓഫീസിന് പുറത്തെ മതിലിൽ താമരയുടെ ചിത്രം വരച്ചുകൊണ്ട് ...
ചെന്നൈ: ബന്ധുവിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തമിഴ് നടൻ പൊന്നമ്പലം. വിഷം നൽകി തന്നെ അപായപ്പെടുത്താൻ ബന്ധു ശ്രമിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ് സിനിമകളിൽ വില്ലൻ ...
ചെന്നൈ: നെറ്റിയിൽ കുറി തൊടുന്നതിനും കയ്യിൽ ചരടുകെട്ടുന്നതിനും വിലക്കേർപ്പെടുത്തി സ്‌കൂൾ പ്രിൻസിപ്പാൾ. ദിണ്ടുഗൽ ആർ.കെ ഗവൺമെന്റ് സ്‌കൂളിലാണ് വിദ്യാർത്ഥികളോടാണ് കുറി തൊട്ടോ ചരട് കെട്ടിയോ എത്തരുതെന്ന് ഭീഷണിപ്പെടുത്തിയത്. ...
ചെന്നൈ: ഡിഎംകെ കൗൺസിലറുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ചെന്നൈയിൽ ബിജെപി സംഘടിപ്പിച്ച നിരാഹാര സമരത്തിനിടെ സംസാരിച്ച മുൻ സൈനികനെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. ബിജെപി ...
ന്യൂഡൽഹി: ആർഎസ്എസിന്റെ റൂട്ട് മാർച്ച് തടയാൻ കിണഞ്ഞ് പരിശ്രമിച്ച് തമിഴ്‌നാട് സർക്കാർ. റൂട്ട് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ ഹർജി ...
ചെന്നൈ: ഡിഎംകെ ഭരണത്തിൽ സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന അക്രമസംഭവങ്ങൾക്കെതിരെ നിരാഹാര സമരവുമായി ബിജെപി. സൈനികനായ പ്രഭുവിന്റെ കൊലപാതകത്തിലും, ബിജെപി പട്ടികജാതി വിഭാഗം മേധാവി പെരിയസാമിയുടെ വീടിന് നേരെ ...
ചെന്നൈ: മോഷണക്കേസ് പ്രതികൾ ഒളിപ്പിച്ച സ്വർണം കണ്ടെത്താനുള്ള ശ്രമത്തിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചവരെ വെടിവച്ച് വീഴ്ത്തി പോലീസ്. തിരുച്ചിറപ്പള്ളിയിൽ മോഷണക്കേസ് പ്രതികളിൽ നിന്ന് ആഭരണങ്ങൾ പിടിച്ചെടുക്കാൻ ...
തെങ്കാശി: തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് തമിഴ് സംസാരിക്കുന്ന ആളെന്ന് കുടുംബം. ഗാർഡ് റൂമിൽ കടന്നു കയറി അക്രമി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രതിയുടെ മുടിയിൽ ...
ചെന്നൈ : തമിഴ്‌നാട്ടിൽ സാരി വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപമാണ് സംഭവം. അപകടത്തിൽ 10 പേർക്ക് ...
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഓർമ്മയ്ക്കായി കടലിൽ സ്മാരകം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങൾ ആരോപിച്ചു. ...
ഈറോഡ്: ആദ്ധ്യാത്മിക ആചാര്യനും ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കറുമായി പറന്നുയർന്ന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള സത്യമംഗലം കടുവാ സങ്കേതത്തിന് ...
ചെന്നൈ: പാർട്ടി പ്രവർത്തകനെ കല്ലെറിഞ്ഞ് ഓടിച്ച് മന്ത്രി. തമിഴ്‌നാട് പാൽ- ക്ഷീര വികസന മന്ത്രി എസ് എം നാസറാണ് പാർട്ടി പ്രവർത്തകനെ കല്ലെറിഞ്ഞത്. മന്ത്രിയുടെ കല്ലേറിന്റെ ദൃശ്യങ്ങൾ ...
കാഞ്ചീപുരം; കാമുകന്റെ കൺമുന്നിൽവെച്ച് കോളജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. 20 കാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ആറ് പ്രതികളിൽ അഞ്ച് പേരെയും പിടികൂടിയതായി ...
ചെന്നൈ: തമിഴ്‌നാട് ഗവർണറെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഡിജിപിക്ക് ...
ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവിയ്‌ക്കെതിരെ വധ ഭീഷണി മുഴക്കി ഡിഎംകെ നേതാവ്. ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയാണ് ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. വേണ്ടിവന്നാൽ ...
ചെന്നൈ: ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അദ്ദേഹത്തിന് 'സെഡ്' കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനമായി. മുൻ ഐപിഎസ് ഒഫീസറായിരുന്ന ...
കൊല്ലം : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച മായം കലർന്ന പാൽ പിടികൂടി. ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാലാണ് പിടികൂടിയത്. കൊല്ലം ആര്യങ്കാവിൽ നിന്നാണ് 15,300 ലിറ്റർ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies