ആന്ധ്രാപ്രദേശിൽ വിനായക ക്ഷേത്രം അടിച്ച് തകർത്ത് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വിനായക ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. വിനായക വിഗ്രഹം അടിച്ചു തകർത്തു. ഗുണ്ടു ജില്ലയിലെ ഫിരാംഗിപുരം മണ്ഡലിലാണ് സംഭവം. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ...



























