ക്ഷേത്രത്തിന്റെ സ്‌റ്റോർ റൂം തകർത്ത് സ്വർണവും പണവും കൈക്കലാക്കി; നജുമുദ്ദീൻ വലയിലായത് ദിവസങ്ങൾക്കുള്ളിൽ
തിരുവനന്തപുരം: ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളൻ പിടിയിൽ. കൊല്ലം സ്വദേശിയായ നജുമുദ്ദീൻ (52) ആണ് പിടിയിലായത്. നെയ്യാറ്റിൻകര തോണി പ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ കവർച്ച ...



























