പൂഞ്ചിൽ ഭീകരാക്രമണം നടത്താൻ സഹായിച്ചത് നാട്ടുകാർ; തീവ്രവാദികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളുമൊരുക്കി; ആറ് പേർ പിടിയിൽ
ശ്രീനഗർ : പൂഞ്ചിൽ ഭീകരാക്രമണം നടത്താൻ ഭീകരർക്ക് സഹായങ്ങൾ എത്തിച്ച് നൽകിയ നിരവധി പേർ പിടിയിൽ. ഒരു കുടുംബത്തെ ഉൾപ്പെടെ ആറ് പേരെയാണ് പിടികൂടിയത് എന്ന് ജമ്മു ...