നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ സിനിമ കാണാതിരിക്കൂ; മറ്റുള്ളവരുടെ മൗലികാവകാശം ഇല്ലാതാക്കരുത്; കേരള സ്‌റ്റോറി നിരോധിച്ചതിനെതിരെ സുപ്രീം കോടതി
ന്യൂഡൽഹി : ദ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് പശ്ചിമ ബംഗാളിൽ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി പിൻവലിച്ചത് മമത ബാനർജിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്ത് ചിത്രം ...