ദി കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് കേരളത്തിന്റെ മാത്രമല്ല, മുഴുവൻ ഇന്ത്യയുടേയും പ്രശ്‌നമാണ്; ഗൂഢാലോചനകളിൽ കുടുങ്ങി ഭീകരതയുടെ ലോകത്തേക്ക് എത്തുന്നതിൽ നിന്ന് ഈ കഥ നമ്മുടെ പെൺകുട്ടികളെ തടയുമെന്നും സരോജ് പാണ്ഡെ
ന്യൂഡൽഹി: ദി കേരള സ്റ്റോറി എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന പ്രശ്നങ്ങൾ കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളം നടക്കുന്നതാണെന്ന് ബിജെപി എംപി സരോജ് പാണ്ഡെ. ഛത്തീസ്ഗഡിലും സിനിമയ്ക്ക് നികുതിയിളവ് നൽകണമെന്ന് ...