thiruvananthapuram

ഒടുവിൽ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു ; ഒക്ടോബർ നാലിന് ആദ്യ കപ്പൽ നങ്കൂരമിടും ; അടുത്ത മേയിൽ ആദ്യഘട്ടം കമ്മീഷൻ ചെയ്യും

ഒടുവിൽ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു ; ഒക്ടോബർ നാലിന് ആദ്യ കപ്പൽ നങ്കൂരമിടും ; അടുത്ത മേയിൽ ആദ്യഘട്ടം കമ്മീഷൻ ചെയ്യും

തിരുവനന്തപുരം : ഏറെക്കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാകുന്നു. ഒക്ടോബർ നാലിന് തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിടും. തുറമുഖ പദ്ധതിയുടെ പേരിടലും ലോഗോ പ്രകാശനവും ...

പ്രാങ്കിൽ പണി കിട്ടി ; മുഖംമൂടി ധരിച്ചെത്തി പ്രാങ്ക് വീഡിയോ എടുത്ത രണ്ടുപേർ അറസ്റ്റിൽ

പ്രാങ്കിൽ പണി കിട്ടി ; മുഖംമൂടി ധരിച്ചെത്തി പ്രാങ്ക് വീഡിയോ എടുത്ത രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം : പ്രാങ്ക് വീഡിയോയുടെ പേരിൽ ശല്യം സൃഷ്ടിച്ച വ്ലോഗർമാരെ പോലീസ് പിടികൂടി. സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്തതിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ സ്കൂൾ ...

കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; വയോധികനായ കടയുടമ അറസ്റ്റിൽ

കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; വയോധികനായ കടയുടമ അറസ്റ്റിൽ

തിരുവനന്തപുരം : സാധനം വാങ്ങാൻ എത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ. തിരുവനന്തപുരം കീഴാവൂരിൽ ആണ് സംഭവം. കീഴാവൂരിൽ ശ്രീദേവി സ്റ്റോർ എന്ന കട നടത്തുന്ന ...

ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തു ; രണ്ടുപേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തു ; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം : ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ശല്യം ചെയ്യുകയും ചെയ്ത രണ്ടുപേർ അറസ്റ്റിലായി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. ബസ് കാത്തുനിന്ന വിദ്യാർഥിനിയെ ബൈക്കിൽ ...

കിറ്റ് വിതരണത്തിൽ ലഭിക്കാനുളള 11 മാസത്തെ കുടിശ്ശിക നൽകിയില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

കിറ്റ് വിതരണത്തിൽ ലഭിക്കാനുളള 11 മാസത്തെ കുടിശ്ശിക നൽകിയില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

തിരുവനന്തപുരം: കുടിശ്ശിക നൽകുകയെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. ഈ മാസം 11 ന് സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് ...

ആലുവ പീഡനം : പ്രതി ക്രിസ്റ്റിൽ കൊടും ക്രിമിനൽ ; വയോധികയെ പീഡിപ്പിച്ച കേസിലടക്കം പ്രതി ; 18 വയസ്സിലേ മോഷണം തുടങ്ങിയെന്ന് പ്രതിയുടെ അമ്മയുടെ വെളിപ്പെടുത്തൽ

ആലുവ പീഡനം : പ്രതി ക്രിസ്റ്റിൽ കൊടും ക്രിമിനൽ ; വയോധികയെ പീഡിപ്പിച്ച കേസിലടക്കം പ്രതി ; 18 വയസ്സിലേ മോഷണം തുടങ്ങിയെന്ന് പ്രതിയുടെ അമ്മയുടെ വെളിപ്പെടുത്തൽ

എറണാകുളം : ആലുവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ കൊടും ക്രിമിനൽ. വയോധികയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരത്ത് പീഡനക്കേസിൽ വിചാരണ ...

ഇനി ഹൈടെക് പഠനകാലം; കേരളത്തിലെ ആദ്യത്തെ എഐ സ്‌കൂള്‍ തിരുവനന്തപുരത്ത് മുന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

ഇനി ഹൈടെക് പഠനകാലം; കേരളത്തിലെ ആദ്യത്തെ എഐ സ്‌കൂള്‍ തിരുവനന്തപുരത്ത് മുന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌കൂള്‍ തിരുവനന്തപുരത്ത് ശാന്തിഗിരി വിദ്യാഭവനില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും നൂതന ...

താലൂക്ക് ആശുപത്രിയിലെ  തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണു; നെഞ്ചുവേദനയായി കൊണ്ടുവന്ന രോഗിക്ക് പരിക്ക്

താലൂക്ക് ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണു; നെഞ്ചുവേദനയായി കൊണ്ടുവന്ന രോഗിക്ക് പരിക്ക്

തിരുവനന്തപുരം : നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനയായി ആശുപത്രിയിൽ കൊണ്ടുവന്ന രോഗിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. നാൽപതുകാരിയായ സ്ത്രീയെ ...

അയൽവാസിയുടെ വീടിന്റെ ജനൽ കമ്പി മുറിച്ച് 15 പവൻ  കവർന്നു ; പോലീസ് നായ വന്ന് അയൽ വീട്ടിലെ പ്രതിയെ  കൈയോടെ പൊക്കി

അയൽവാസിയുടെ വീടിന്റെ ജനൽ കമ്പി മുറിച്ച് 15 പവൻ കവർന്നു ; പോലീസ് നായ വന്ന് അയൽ വീട്ടിലെ പ്രതിയെ കൈയോടെ പൊക്കി

തിരുവനന്തപുരം : അയൽവാസിയുടെ വീടിന്റെ ജനൽ കമ്പി മുറിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. 15 പവന്റെ ആഭരണങ്ങളാണ് പ്രതി ...

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ തിരുവനന്തപുരത്ത് വേണമെന്ന ആവശ്യം; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി കൃഷ്ണകുമാര്‍

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ തിരുവനന്തപുരത്ത് വേണമെന്ന ആവശ്യം; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി കൃഷ്ണകുമാര്‍

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും സിനിമ താരവുമായ കൃഷ്ണകുമാര്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ് ...

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വളളം മറിഞ്ഞ് അപകടം; ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വളളം മറിഞ്ഞ് അപകടം; ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വളളം മറിഞ്ഞ് അപകടം. വളളത്തിൽ ഉണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 7:20 ന് ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

മുതലപ്പൊഴിയിൽ വീണ്ടും വളളം മറിഞ്ഞ് അപകടം

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും വളളം മറിഞ്ഞ് അപകടം. ശക്തമായ തിരയിൽപ്പെട്ട് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. ചിറയിൻകീഴ് സ്വദേശി ...

ക്യാപ്റ്റൻ ജെറി പ്രേം രാജ്; മധുവിധു വേണ്ടെന്ന് വെച്ച് രാജ്യത്തിന് വേണ്ടി പോരാടാൻ ഇറങ്ങിയ ധീര സൈനികൻ

ക്യാപ്റ്റൻ ജെറി പ്രേം രാജ്; മധുവിധു വേണ്ടെന്ന് വെച്ച് രാജ്യത്തിന് വേണ്ടി പോരാടാൻ ഇറങ്ങിയ ധീര സൈനികൻ

കാർഗിലിൽ നുഴഞ്ഞു കയറിയ ശത്രുസൈന്യത്തെ തുരത്തി ഇന്ത്യയുടെ മണ്ണ് തിരിച്ചുപിടിച്ച് ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയാണ് കാർഗിൽ വിജയ് ദിവസ്്. 84 ദിവസം നീണ്ടു ...

സംസ്ഥാനം നൽകിയത് തെറ്റായ കണക്ക്; കേന്ദ്രത്തെ ആശയക്കുഴപ്പത്തിലാക്കി കേരളത്തിന്റെ റിപ്പോർട്ട്; വിവാദമായതോടെ നടപടിയെടുക്കാൻ നിർദ്ദേശം

സംസ്ഥാനം നൽകിയത് തെറ്റായ കണക്ക്; കേന്ദ്രത്തെ ആശയക്കുഴപ്പത്തിലാക്കി കേരളത്തിന്റെ റിപ്പോർട്ട്; വിവാദമായതോടെ നടപടിയെടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം മൂലം മരിച്ചവരുടെ തെറ്റായ കണക്ക് നൽകി ആശയക്കുഴപ്പത്തിനിടയാക്കി സംസ്ഥാന സർക്കാർ. ഉഷ്ണതരംഗത്തിൽ കേരളത്തിൽ 120 പേർ മരിച്ചെന്ന കേന്ദ്ര മന്ത്രിയുടെ റിപ്പോർട്ടിനു കാരണം ...

തിരുവനന്തപുരത്ത് വളളം തലകീഴായി മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരത്ത് വളളം തലകീഴായി മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം: കഠിനംകുളത്തെ മരിയനാടിൽ വളളം മറിഞ്ഞു. പകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. മരിയനാട് സ്വദേശി മൗലിയാസിന്റെ ഉടമസ്ഥതയിലുളള വളളമാണ് മറിഞ്ഞത്. ...

പറന്നുയരുന്നതിനിടെ റൺവേയിൽ തട്ടി; കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി താഴെയിറക്കും

എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി തിരിച്ചിറക്കി.  തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാറാണ് അടിയന്തര നടപടിയ്ക്ക് കാരണമെന്നാണ് വിശദീകരണം. ...

വിജിലൻസ് അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ച് സർക്കാർ ഉത്തരവ്

വിജിലൻസ് അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. മൂന്ന് മാസം മുതൽ 12 മാസം വരെയാണ് കേസ് അന്വേഷണത്തിനുളള സമയ പരിധി. ...

കൃത്യസമയത്ത് ജോലിയ്ക്കെത്താതെ മുങ്ങി; അഞ്ച് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം

കൃത്യസമയത്ത് ജോലിയ്ക്കെത്താതെ മുങ്ങി; അഞ്ച് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം

തിരുവനന്തപുരം: ജോലി സമയത്ത് ഹാജരാകാതിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ 5 ഉദ്യോഗസ്ഥർക്കെതിരെയാണ് ...

ഇതുപോലൊരാള്‍ ഇനിയില്ല;;ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പമെന്ന് സുരേഷ് ഗോപി

ഇതുപോലൊരാള്‍ ഇനിയില്ല;;ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം : മുൻ മുഖ്യമന്തി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖമറിയിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി.ജനങ്ങളെ കേൾക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനും ഇതുപോലൊരാൾ ഇനിയില്ലെന്നും, ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ സാധാരണക്കാർ ...

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ജനപ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച് കൂടി ആയിരങ്ങൾ

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ജനപ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച് കൂടി ആയിരങ്ങൾ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഭൗതിക ദേഹം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്. ഭൗതിക ...

Page 8 of 11 1 7 8 9 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist