കൈനൂർ ചിറയിൽ ഒഴുക്കിൽപ്പെട്ടു; നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
തൃശ്ശൂർ: കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നാല് വിദ്യാർത്ഥികൾ ആണ് മുങ്ങിമരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികൾ ആണ് മരിച്ചത്. ...



























