ഉറങ്ങാൻ കിടത്തിയിട്ട് പോയി; പിന്നീട് കണ്ടത് ബക്കറ്റിലെ വെള്ളത്തിൽ; 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
തൃശ്ശൂർ: തലവണിക്കരയിൽ ഒൻപത് മാസം പ്രായമുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കൊളോട്ടിൽ രാജേഷിന്റെയും അമൃതയുടെയും മകൾ നീലാദ്രിനാഥാണ് മരിച്ചത്. ചികിത്സയിലിരിക്കെ ആയിരുന്നു മരണം. കഴിഞ്ഞ ...



























